മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരേ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അടൂർ പ്രകാശിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്. സർക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളും അദ്ദേഹത്തിന്റെ കൂടി തീരുമാനമായിരുന്നു എന്നാണ് താൻ കരുതിയതെന്നും ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി എന്നുമാണ് നിജേഷ് അരവിന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നിജേഷിന്റെ പോസ്റ്റിനെ അനുകൂലിച്ച് ഒട്ടേറെ കമന്റുകളുമുണ്ട്.

Be the first to comment