Kerala
യാത്രക്കാരി പാസ്‌പോർട്ടുമായി സൗദിയിലെത്തി; കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി
പാസ്‌പോർട്ട് അബദ്ധത്തിൽ മറ്റൊരു യാത്രക്കാരിയുടെ കൈവശം മാറിപ്പോയതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി. കൂത്തുപറമ്പ് ആമ്പിലാട് സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ഈ ദുരനുഭവമുണ്ടായത്. വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് യാത്ര മുടങ്ങാൻ കാരണമെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ബഹ്റൈനിലേക്ക് പോകാനായി ചൊവ്വാഴ്ച രാവിലെയാണ് പ്രവീൺ കണ്ണൂർ വിമാനത്താവളത്തിൽ […]
