Kerala

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് […]
India

‘രാജിയില്ലെങ്കിൽ ഡൽഹി സമരക്കാരാൽ നിറയും’; നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP

രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താൻ ആഹ്വാനം. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്താനാണ് തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 6 […]
India

ചൈനയ്ക്കും ഇസ്രായേലിനും ട്രംപ് 12.5% പുതിയ തീരുവ ചുമത്തി; ഇന്ത്യയ്ക്ക് 10% ആക്കിയത് എന്തുകൊണ്ട്?

ഡോ. ജോര്‍ജ് എം. കാക്കനാട് വാഷിംഗ്ടണ്‍: തൊഴില്‍ ചൂഷണം അഥവാ നിര്‍ബന്ധിത തൊഴില്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യ, ചൈന, യുകെ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 60 വ്യാപാര പങ്കാളി രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരട്ട അക്കത്തില്‍ പുതിയ ഇറക്കുമതി […]
News

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന LPG ടാങ്കർ ആക്രമിക്കപ്പെട്ടു

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ ആക്രമിക്കപ്പെട്ടതായി വിവരം. കപ്പലിൽ 28 ഇന്ത്യക്കാർ ഉണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇറാൻ അമേരിക്ക സംഭാഷണം തുടരുകയാണെന്നും ഇറാനെതിരെ പ്രഖ്യാപിച്ച വലിയ ആക്രമണം ആവശ്യമായി വന്നേക്കില്ലെന്നും ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ച് […]
Kerala

‘കണ്ടക്ടർമാർ ആണിനെ പെണ്ണാക്കുന്നുവോ?’ പ്രിയദർശിനിയിൽ പണം തട്ടുന്നതിൽ കെഎസ്ആർടിസി അന്വേഷണം

കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്രയുടെ മറവിൽ പുരുഷന്മാരിൽ നിന്ന് പണം വാങ്ങി ജീവനക്കാർ തട്ടിപ്പ് നടത്തുന്നതായി പരാതി. വനിതകൾക്ക് നൽകേണ്ട സീറോ വാല്യൂ ടിക്കറ്റുകൾ പുരുഷ യാത്രക്കാർക്ക് നൽകി മുഴുവൻ ടിക്കറ്റ് തുകയും ജീവനക്കാർ സ്വന്തമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗവും ഗതാഗത വകുപ്പും […]
Latest

സൈക്ലിങ് ഷോർട്സ് ധരിച്ച ചിത്രം വൈറലായി; തുർക്കിയിൽ ഗവർണറെ പുറത്താക്കി

ഇറുകിയ സൈക്ലിങ് ഷോർട്സ് ധരിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തതിനെ തുടർന്ന് തുർക്കി ഗവർണർ മെഹ്മത് ഫത്തിഹ് സിസെക്ലിയെ (Mehmet Fatih Cicekli) സ്ഥാനത്തുനിന്ന് പുറത്താക്കി. പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗന്റെ ഉത്തരവ് പ്രകാരമാണ് പുറത്താക്കിയത്. ചില തുർക്കി രാഷ്ട്രീയക്കാരിൽ നിന്ന് ശക്തമായ വിമർശനങ്ങൾ […]
India

സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടോയെന്ന് ചോദ്യം; ആ ത്യാഗം പാഴാകാതെ ലക്ഷ്യത്തിലെത്തിക്കും, ഒരു ഭിന്നതയുമില്ലെന്ന് വക്താവ്

ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി. സമര രീതിയെ ചൊല്ലി സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ഒരു […]
Cinema

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ; വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ കുതിക്കുന്നു

പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ആഗോളതലത്തിൽ 80 കോടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന […]
India

അക്രമികളെ തിരിച്ചറിയാൻ പൊലീസിന്റെ നിർണായക നീക്കം; ജന്തർ മന്തറിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം സ്ഥാപിച്ചു

ജന്തർ മന്തറിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം സ്ഥാപിച്ചു. നാല് യൂണിറ്റുകളാണ് സ്ഥാപിച്ചത്. അക്രമികളെ തിരിച്ചറിയാനാണ് പൊലീസിൻ്റെ നീക്കം. സമരം അട്ടിമറിക്കാൻ നുഴഞ്ഞുകയറ്റക്കാർ ശ്രമിക്കുന്നു വെന്ന് വ്യാപക ആരോപണമുണ്ട്. സമരവേദിയുടെ എൻട്രി, എക്സിറ്റ് പോയിൻ്റുകളിൽ ആണ് FRS സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. സാധാരണ പ്രതിഷേധക്കാർക്കുള്ളതല്ല ഈ നിരീക്ഷണ സംവിധാനം, മറിച്ച് പ്രതിഷേധത്തിൽ […]
India

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും. 10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് […]