Kerala
‘കണ്ടക്ടർമാർ ആണിനെ പെണ്ണാക്കുന്നുവോ?’ പ്രിയദർശിനിയിൽ പണം തട്ടുന്നതിൽ കെഎസ്ആർടിസി അന്വേഷണം
കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്രയുടെ മറവിൽ പുരുഷന്മാരിൽ നിന്ന് പണം വാങ്ങി ജീവനക്കാർ തട്ടിപ്പ് നടത്തുന്നതായി പരാതി. വനിതകൾക്ക് നൽകേണ്ട സീറോ വാല്യൂ ടിക്കറ്റുകൾ പുരുഷ യാത്രക്കാർക്ക് നൽകി മുഴുവൻ ടിക്കറ്റ് തുകയും ജീവനക്കാർ സ്വന്തമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗവും ഗതാഗത വകുപ്പും […]
