India

ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മോദിയുടെ വിഡിയോ; പ്രഹസനം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അര്‍ധരാത്രിയില്‍ വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി വിഡിയോയിലൂടെ ഉറപ്പുനല്‍കിയിരിക്കുന്നത്. പിന്നാലെ മോദിയുടെ വിഡിയോയെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ […]
News

പന്ത്രണ്ടാമത് സിറോ-മലങ്കര കത്തോലിക്ക ഫാമിലി കൺവെൻഷന് വിശ്വാസത്തോടും ആത്മീയ നവീകരണത്തോടും കൂടി തുടക്കമായി

ഡോ. ജോർജ് എം. കാക്കനാട് ഡബിൾട്രീ ബൈ ഹിൽട്ടൺ (സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്) : യു.എസ്.എയിലെയും കാനഡയിലെയും പന്ത്രണ്ടാമത് സിറോ-മലങ്കര കത്തോലിക്ക ഫാമിലി കൺവെൻഷന് ആവേശത്തോടും ആഴമേറിയ ആത്മീയ ചൈതന്യത്തോടും കൂടി ഡബിൾട്രീ ബൈ ഹിൽട്ടൺ സ്റ്റാംഫോർഡിൽ തുടക്കമായി. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും വിശ്വാസികളും […]
India

നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സിജെപി സമരം പടര്‍ന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നിഷ്പക്ഷ […]
Kerala

നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്ത് അലയടിച്ച് എസ്എഫ്ഐ പ്രതിഷേധം‌; സംഘർഷം, ജലപീരങ്കി, സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നു

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. തകൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി […]
Kerala

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്

സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല ‘പിങ്ക് ബസ്’ സർവീസുകൾ ജൂലൈ 23 വ്യാഴാഴ്ച ആരംഭിക്കും. യുഡിഎഫ് സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി‌ […]
Cinema

ജനനായകനിൽ വിജയ്‌യുടെ പ്രതിഫലം 275 കോടി രൂപ? ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, അനിരുദ്ധ് എന്നിവരുടെ ശമ്പളവിവരങ്ങൾ പുറത്ത്

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ദളപതി വിജയ്‌യുടെ അവസാന ചിത്രമാണ് ‘ജനാ നായകൻ’. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 220 കോടി മുതൽ 275 കോടി രൂപ വരെയാണ് ഈ ചിത്രത്തിനായി വിജയ് കൈപ്പറ്റിയത്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിൽ […]
India

‘യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല’ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ പ്രധാനമന്ത്രി മോദി അതിവേഗ കോടതികൾ പ്രഖ്യാപിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ […]
Kerala

‘പ്രതികരിച്ചാൽ സുഡാപ്പി; പ്രതികരിച്ചില്ലെങ്കിൽ സംഘി’ വിദ്യാർത്ഥി സമരത്തിൽ മാധവ് സുരേഷ്

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. വിദ്യാർഥി പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന പ്രതിപക്ഷത്തെയും പൊലീസ് നടപടികളെയും ഒരുപോലെ വിമർശിച്ച മാധവ്, താൻ പൂർണമായും ഒരു അരാഷ്ട്രീയവാദിയാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. തനിക്കെതിരെ വന്ന അധിക്ഷേപ […]
Kerala

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോർഡ് മുൻ അംഗം എ അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം ശേഷം വിജിലൻസ് കോടതിയിൽ കോടതിയിൽ ഹാജരാക്കും. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ […]
News

ആക്രമണം നിർത്താതെ അമേരിക്ക; തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആക്രമണം. ബുഷെഹർ ആണവനിലയത്തിനടുത്ത വൈദ്യുത സബ്‌സ്‌റ്റേഷനിലടക്കം ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഓരോ കപ്പലുകളെ ആക്രമിക്കുമ്പോഴും, ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ […]