Kerala

മെസ്സിയെ എത്തിക്കാമെന്ന പേരിൽ തട്ടിപ്പ്: 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി എസ്ഐടി റിപ്പോർട്ട്

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 25.78 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണ സംഘം […]
Kerala

വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദങ്ങൾ തള്ളി പിഎ മുഹമ്മദ് റിയാസ്. വീണ ടി പണം വാങ്ങിയത് നിയമപരമായാണ്. എക്സാലോജിക് കമ്പനി പണം കൈപറ്റിയത് സേവനം നൽകിയതിനാണ്. വീണ സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ല. പ്രതികരിക്കാതിരിക്കാനുള്ള അവകാശം വീണയ്ക്കുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. […]
News

അസിസ്റ്റന്റായ നതാലി ഹാര്‍പിന് ട്രംപ് നല്‍കിയത് 45,000 ഡോളര്‍; വിവാദമായി യു.എസ് പ്രസിഡന്റിന്റെ ക്രിസ്മസ് സമ്മാനം

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വൈറ്റ് ഹൗസ് ജീവനക്കാര്‍ക്ക് നല്‍കിയ ഭീമമായ തുകയുടെ ക്രിസ്മസ് സമ്മാനങ്ങള്‍ വിവാദത്തില്‍. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാര്‍പ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് 45,000 ഡോളര്‍ വീതവും (ഏകദേശം 42.8 ലക്ഷം രൂപ) മറ്റൊരു […]
News

ഇറാനുമായി ചർച്ചകൾക്ക് സാധ്യത; US ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും: ട്രംപ്

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിലെ യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സിരിക്കിലും ഖഷാം ദ്വീപിലും മിനാബ് കൗണ്ടിയിലും മിസൈലുകൾ പതിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ […]
India

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ്: ഭീകരമൊഡ്യൂളിന്റെ മുഖ്യ പ്രവർത്തകൻ ഉമർ നബിയെന്ന് NIA

ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഫോടനത്തിന് പിന്നിലെ ഭീകരമൊഡ്യൂളിന്റെ മുഖ്യ പ്രവർത്തകൻ ഉമർ നബിയെന്നാണ് എൻഐഎ കണ്ടെത്തൽ.വർഷങ്ങളായി ഭീകരശൃംഖല പുനരുജ്ജീവിപ്പിക്കാൻ ഉമർ ശ്രമിച്ചിരുന്നു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സമാഹരിച്ചു. ചെങ്കോട്ട ആക്രമണത്തിനായി സ്ഫോടക വാഹനം തയ്യാറാക്കി. രഹസ്യ കൂടിക്കാഴ്ചകളും എൻക്രിപ്റ്റഡ് ആശയവിനിമയവും […]
India

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം: ഉമര്‍ സൂത്രധാരൻ, കുറ്റപത്രം സമർപ്പിച്ച് എൻഐഎ

2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA). കേസിൽ ഡൽഹി റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രത്തിലാണ് എൻ.ഐ.എ നിർണായക വിവരങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാറിലുണ്ടായിരുന്ന ഡോ. ഉമർ ഉൻ നബി […]
India

ഇന്ത്യ-ബംഗ്ലാദേശ് ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിച്ചേക്കും: ഉദ്യോഗസ്ഥതല ചർച്ചകൾ ആരംഭിച്ചു

2024-ൽ നിർത്തിവെച്ച ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നീക്കം. അടുത്ത മാസത്തോടെ മൈത്രി, മിതാലി, ബന്ദൻ എക്സ്പ്രസ് ട്രെയിൻ സർവീസുകൾ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും റെയിൽവേ ഉദ്യോഗസ്ഥർ നടത്തുന്ന ഇൻ്റർ-ഗവൺമെൻ്റൽ റെയിൽവേ മീറ്റിങ്ങിൽ വിഷയം ചർച്ചയാകും.  ഇരുരാജ്യങ്ങളുടെയും റെയിൽവേ അധികൃതരും മന്ത്രിതല പ്രതിനിധികളും ഭാഗമാകുന്ന ചർച്ചയിൽ […]
Latest

വ്യാജ അക്കൗണ്ടുകളും പ്രോക്‌സി ശൃംഖലകളും വഴി ഡാറ്റാ മോഷണം: ചൈനീസ് കമ്പനികള്‍ക്ക്‌ മുന്നറിയിപ്പുമായി യുഎസ്‌

ചൈനീസ് എ.ഐ കമ്പനികള്‍ അമേരിക്കന്‍ നിര്‍മ്മിത ബുദ്ധി മാതൃകകളില്‍ നിന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി യു.എസ് ഫെഡറല്‍ ഏജന്‍സികള്‍. വികസനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ വേഗത്തില്‍ വിപണിയിലെത്തിക്കുന്നതിനുമായി ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ എ.ഐ സാങ്കേതികവിദ്യ നിയമവിരുദ്ധമായി പകര്‍ത്തിയെടുക്കുകയാണെന്നാണ് യു.എസിന്റെ കണ്ടെത്തല്‍. കൂടുതല്‍ ശേഷിയുള്ള മുന്‍നിര എ.ഐ […]
Kerala

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പുനലൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സപിഴവ് മൂലമെന്ന് ആരോപണം. പുനലൂര്‍ സ്വദേശികളായ അനൂപ്, സുധി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ചത്. പ്രസവത്തിനായി ഇന്നലെ പുലര്‍ച്ചെ ഭാര്യയെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചതാണെന്നും ഏതെങ്കിലും തരത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റമായിരുന്നുവെന്നും അനൂപ് […]
Kerala

‘പുറത്ത് നിക്കെടോ, നിങ്ങളെന്താ ബാത്റൂമിലേക്ക് വരുവാ…’ ക്ഷുഭിതനായി പിണറായി വിജയൻ

മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്തു നിക്കെടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല’- പിണറായി പറഞ്ഞു. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളാണ് അദ്ദേഹത്തിനുള്ളത്. തിരുവനന്തപുരത്തുനിന്ന് […]