Kerala

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാവുന്നതല്ല’; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി […]
Kerala

‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു’ തിരുവനന്തപുരത്ത് അമ്മ ഒരുവയസുള്ള മകളെ കഴുത്തറുത്ത് കൊന്നത് വിവാഹ വാർഷിക ദിനത്തിൽ

തിരുവനന്തപുരം മലയിൻകീഴിൽ ഒരുവയസുള്ള സ്വന്തം മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത് നാലാം വിവാഹ വാർഷിക ദിനത്തിൽ. വിളവൂർക്കൽ സ്വദേശികളായ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള മകൾ അന്നയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം […]
India

മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ച വൈകിട്ട്: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ? ഹോർമുസ്, ചബഹാർ ചർച്ചയാകും

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വൈകിട്ടത്തെ കൂടിക്കാഴ്ച സാധാരണ നയതന്ത്ര ചർച്ചകൾക്കപ്പുറം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. യുഎസ്-ഇറാൻ യുദ്ധം തുടരുന്നതും ഹോർമുസ് കടലിടുക്കിലെ കടുത്ത പ്രത്യാഘാതങ്ങളും ഊർജ്ജ പ്രതിസന്ധിയും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുമായുള്ള ബന്ധം ശക്തമായി നിലനിർത്തേണ്ടത് ടെഹ്‌റാന്റെ ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാൻ […]
Kerala

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’; റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. സിഎംആര്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് മൊഴി പിന്‍വലിക്കാനായി നല്‍കിയ പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിലാണ് ഇ ഡിയുടെ നിലപാട്.  […]
News

നടുക്കത്തിന്റെ കാല്‍നൂറ്റാണ്ട്; ഓര്‍മകളില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം

ലോക മനസാക്ഷിയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അല്‍ ഖ്വയിദ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല. 2001 സെപ്തംബര്‍ 11, രാവിലെ 8.46നാണ് ലോകത്തെ വിറപ്പിച്ച ആക്രമണമുണ്ടാകുന്നത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ […]
Latest

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് പതിനേഴ് മിസൈല്‍ ആക്രമണങ്ങള്‍. നൂറ്റിപതിനൊന്ന് മുന്നറിയിപ്പുകള്‍ ലഭിച്ചതായും എയര്‍പോര്‍ട്ട്‌സ് സിഇഒ അറിയിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് പഴയതിലും വര്‍ധിച്ചതായും അധികൃതര്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മേഖലയിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കാര്യമായ ആക്രമണം ഉണ്ടായിരുന്നു. ദുബായിലെ രണ്ടു വിമാനത്താവളങ്ങളിലും നിരന്തരം അലര്‍ട്ടുകള്‍ […]
Latest

യുഎസ്‌-ഇറാൻ യുദ്ധം 2029 വരെ നീണ്ടുനിന്നേക്കാം: വൈറ്റ് ഹൗസ് ഉപദേശകർ

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ സൈനിക സംഘർഷം ഉടനെയൊന്നും അവസാനിക്കില്ലെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്ന 2029 ജനുവരി വരെ യുദ്ധം നീണ്ടുനിന്നേക്കാമെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉപദേശകർ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. വാൾ സ്ട്രീറ്റ് ജേണലാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ […]
Kerala

മരുമകൾ ‘മക്കളിൽ’ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള 2007ലെ നിയമപ്രകാരം മരുമകൾ ‘മക്കൾ’ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് കേരള ഹൈക്കോടതി. വിദ്യാർത്ഥിയായ കൊച്ചുമകളോട് 83കാരിയായ മുത്തശ്ശിക്ക് ജീവനാംശം നൽകാൻ നിർദേശിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി. മരിച്ച മകന്റെ ഭാര്യയിൽനിന്നും മകളിൽനിന്നും പ്രതിമാസം 15,000 രൂപ വീതം ജീവനാംശം […]
Kerala

യാത്രക്കാരി പാസ്‌പോർട്ടുമായി സൗദിയിലെത്തി; കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി

പാസ്‌പോർട്ട് അബദ്ധത്തിൽ മറ്റൊരു യാത്രക്കാരിയുടെ കൈവശം മാറിപ്പോയതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി. കൂത്തുപറമ്പ് ആമ്പിലാട് സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ഈ ദുരനുഭവമുണ്ടായത്. വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് യാത്ര മുടങ്ങാൻ കാരണമെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ബഹ്റൈനിലേക്ക് പോകാനായി ചൊവ്വാഴ്ച രാവിലെയാണ് പ്രവീൺ കണ്ണൂർ വിമാനത്താവളത്തിൽ […]
Latest

ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം: എഫ്-15 ഉൾപ്പെടെയുള്ള അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ

ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒന്നിലധികം അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് ആക്രമണമുണ്ടായത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധവിമാനങ്ങളിലൊന്നായ എട്ട് എഫ്-15 (F-15) വിമാനങ്ങൾക്ക് നിസ്സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഇവ […]