തിരുവനനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. 10 പേർക്ക് കടിയേറ്റു.
കാട്ടായിക്കോണത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് സംശയം.
Copyright © 2026 | MH Magazine WordPress Theme by MH Themes

Be the first to comment