ഷാർജ: മലയാളി വീട്ടമ്മ ഷാർജയിൽ അന്തരിച്ചു. കോഴിക്കോട് കുന്ദമംഗലം കല്ലറയ്ക്കൽ ഉമ്മറിന്റെ ഭാര്യ ഷക്കീല(62)യാണ് മരിച്ചത്. കെസി കുടുംബാംഗമാണ്.
മക്കൾ- ഷമാ ഉമ്മർ, ഷെഫ്രിൻ ഉമ്മർ(ഷാർജ), ഷാം ഉമ്മർ(ബംഗ്ലുരു). മരുമക്കൾ-മുഹമ്മദ് ഷാജിത്. കെ.എം. രേഷ്മ(മലപ്പുറം), റിസ അബ്ദുൽ റഷീദ്(കോഴിക്കോട്). ഷാർജ അൽ വഹ, അൽ റുവൈദ പ്രദേശത്തെ അൽ സയീദ ഖദീജ പള്ളിയിൽ ഇന്ന് അസർ നമസ്കാരത്തിന് ശേഷം ജനാസ നമസ്കാരം നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Be the first to comment