ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചരുടെ എണ്ണം എട്ടായി.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള ടണലിലേക്ക് വെള്ളം ഇരച്ചുകയറിയത്. 22 തൊഴിലാളികളാണ് അപകടമേഖലയിൽ ജോലി ചെയ്തിരുന്നത്.

Be the first to comment