കൊ​ടു​വ​ള്ളി​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന് ക്രൂ​ര മ​ർ​ദ​നം; കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്

കൊ​ടു​വ​ള്ളി: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ അ​ച്ഛ​ന്‍റെ വീ​ട്ടു​കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രാ​ണ് മ​ർ​ദ​ന വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ത്ത​പ്പോ​ൾ പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ൽ കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Be the first to comment

Leave a Reply

Your email address will not be published.


*