തിരുവനന്തപുരം: കിടപ്പിലായ രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവരുടെ പ്രതിമാസ ധനസഹായം 1000 രൂപയാക്കി ഉയർത്തി. സാമൂഹികനീതി വകുപ്പും കേരള സാമൂഹിക സുരക്ഷാ മിഷനും നടപ്പാക്കിവരുന്ന ’ആശ്വാസകിരണം’ പദ്ധതിയിലെ പ്രതിമാസ ധനസഹായമാണ് 600 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.

Be the first to comment