സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ടി​വ് 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് സ്വ​ർ​ണ വി​ല​യി​ൽ ഇ​ടി​വ്. 22 കാ​ര​റ്റ് ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 65 രൂ​പ​യാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്ന് കേ​ര​ള​ത്തി​ൽ 22 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 14,015 രൂ​പ​യി​ലും ഒ​രു പ​വ​ൻ സ്വ​ർ​ണം 1,12,120 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ക​യെ​ന്ന് കേ​ര​ളാ ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​നു​ണ്ടാ​യ വി​ല​യി​ടി​വാ​ണ് നി​ല​വി​ൽ കേ​ര​ള​ത്തി​ലും പ്ര​തി​ഫ​ലി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി വി​ല​യും സം​സ്ഥാ​ന​ത്ത് ഇ​ടി​ഞ്ഞു. ഇ​ന്ന് കേ​ര​ള​ത്തി​ൽ ഒ​രു ഗ്രാം ​വെ​ള്ളി​ക്ക് 250 രൂ​പ​യും 10 പ​വ​ന് 2500 രൂ​പ​യു​മാ​ണ് വി​ല വ​രു​ന്ന​ത്.

Be the first to comment

Leave a Reply

Your email address will not be published.


*