മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി, അ​യ​ൽ​വാ​സി പി​ടി​യി​ൽ 

കൊ​ല്ലം: പു​ത്തൂ​ർ മൂ​ഴി​ക്കോ​ടി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു. ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മൂ​ഴി​ക്കോ​ട് സ്വ​ദേ​ശി ആ​ദ​ർ​ശി​നെ (30) പ്ര​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ പ്ര​തി സു​നി​ൽ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Be the first to comment

Leave a Reply

Your email address will not be published.


*