Economics

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ 3 മാസം മുതല്‍ ആവശ്യാനുസരണം പുതുക്കാവുന്ന നിയമം പ്രാബല്യത്തില്‍

സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ 3 മാസം മുതല്‍ ആവശ്യാനുസരണം പുതുക്കാവുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. അബ്‌ഷെര്‍ പ്ലാറ്റ്‌ഫോം വഴി ഇനി മുതല്‍ 3 മാസം മുതല്‍ 21 മാസം വരെയുള്ള കാലയളവില്‍ ഇഖാമ വിഭജിച്ച് പുതുക്കാനും ഫീസ് ഭാഗികമായി അടയ്ക്കാനും സാധിക്കും. ഹൗസ് ഡ്രൈവര്‍മാരും […]
India

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; ഒരാള്‍ മരിച്ചു

സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ […]
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്. പോരാട്ടമെന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ […]
News

ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വരുത്തുന്ന ചെലവ് എത്രയാണ്?

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റു ജി-7 രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കാഴ്ചവെച്ചത്. ഉപഭോഗത്തിലെ വര്‍ദ്ധനവും സാങ്കേതിക മേഖലയിലെ മുന്നേറ്റവും അമേരിക്കയ്ക്ക് ആഗോള സാമ്പത്തിക രംഗത്ത് വലിയ മേല്‍കൈ നല്‍കി. എന്നാല്‍, പുറമെ കാണുന്ന ഈ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ളില്‍ […]
Kerala

കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം; അന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം. അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാർ എംഎൽഎയുടെ പരാതിയിലാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി കൈമാറി. പ്രതികളെ അറസ്‌റ്റ് ചെയ്യാൻ ക്രമസമാധന ചുമതലയുള്ള എഡിജിപിക്ക് രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. […]
Kerala

ആലപ്പുഴയില്‍ പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം: ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ആലപ്പുഴയില്‍ നടന്ന പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും. എസ്പിക്കാണ് അന്വേഷണ ചുമതല. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. എല്‍ജിഎസ് പത്താം തരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണം. പരീക്ഷ നടന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍, ഒരു […]
Kerala

’10വർഷം ഭരിച്ച് എല്ലാ വകുപ്പിന്റെയും നട്ടെല്ലൊടിച്ചവരാണ് പിണറായി സർക്കാർ’; കഴിഞ്ഞ രണ്ടുമാസം ആരോഗ്യവകുപ്പിൽ നടന്നത് ചിട്ടയായ പ്രവർത്തനങ്ങളെന്ന് ആരോഗ്യമന്ത്രി

പൊതിച്ചോറ് വിവാദത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. “ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം”. യുഡിഎഫ് സർക്കാരിനെതിരെ വ്യാജ നിർമിതികളുമായി കളത്തിലിറങ്ങുന്നുവെന്ന് മുരളീധരൻ ആരോപിച്ചു. പത്തുവർഷം ഭരിച്ച് എല്ലാ വകുപ്പിന്റെയും നട്ടെല്ലൊടിച്ചവരാണ് പിണറായി സർക്കാർ. യുഡിഎഫ് സർക്കാരിനെതിരെ വ്യാജ നിർമ്മിതികളുമായി ഇപ്പോൾ കളത്തിലിറങ്ങിയിരിക്കുകയാണ്. സേവാഭാരതി കൈയേറിയ […]
Latest

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട്

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി. ആക്രമണം നേരിടുന്നതായി ആഭ്യന്തരമന്ത്രാലയം. ഇന്ന് നാലാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇന്ന് തിങ്കളാഴ്ച ഇറാന്റെ ഭാഗത്തുനിന്ന് നിരവധി വ്യോമാക്രമണങ്ങൾ ഉണ്ടായതായി ബഹ്‌റൈൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ബഹ്‌റൈന്റെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെല്ലാം തടയുകയും തകർക്കുകയും ചെയ്തതായാണ് […]
Kerala

നിതിന്‍ രാജിന്റെ മരണം: ഡോ. എം കെ റാമിനെ വിട്ടയച്ചു; കസ്റ്റഡിയിലെടുത്തതല്ല, നോട്ടീസ് നല്‍കാന്‍ വിളിച്ചതെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം കെ റാമിനെ വിട്ടയച്ചു. രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്. റാമിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും നോട്ടീസ് നല്‍കാനാണ് കൂട്ടിക്കൊണ്ടുപോയതെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ച ഡോ. റാമിനെ […]
Kerala

തൃശൂര്‍ പീച്ചിയില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം; നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശ്ശൂര്‍ പീച്ചിയില്‍ ഭൂമിക്കടിയില്‍ നിന്നുമുണ്ടായ പ്രകമ്പനത്തില്‍ നാല് വീടുകള്‍ക്ക് വിള്ളല്‍. തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളില്‍ വൈകിട്ട് ആറേകാലോടെയാണ് വലിയ പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് പ്രകമ്പനമുണ്ടായത്. പള്ളിക്കുന്നത് മംഗലത്തില്‍ ശശി എന്നയാളുടെ വീടിനും തെക്കേക്കര എബി സൈമണ്‍ കാട്ടിപ്പറമ്പ് എന്നിവരുടെ വീടുകളിലാണ് […]