Latest

തിരിച്ചടിച്ച് ഇറാൻ; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ ആക്രമണം, ഹോർമുസിൽ ടാങ്കറുകൾ തകർത്തു

മധ്യപൂർവദേശത്ത് ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC)  കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. അതേസമയം, ജൂലൈ 20 ന് രാത്രിയിൽ യുഎസ് സൈന്യം (CENTCOM) ഇറാനിൽ വൻ വ്യോമാക്രമണം നടത്തി. കുവൈത്തിലെ […]
Latest

നെതന്യാഹുവിനെ അമേരിക്കയിൽ അറസ്റ്റ് ചെയ്യില്ല; ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഒരു സാഹചര്യത്തിലും അമേരിക്കയിൽ അറസ്റ്റ് ചെയ്യില്ലെന്ന്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമായി പ്രസ്താവിച്ചു. അടുത്തിടെ 52,000 നിരപരാധികളായ പ്രതിഷേധക്കാരെ കൊന്നൊടുക്കിയ ഇറാനെതിരെ നെതന്യാഹു പോരാടുകയാണെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കൻ സൈനികരെയും മറ്റ് സാധാരണക്കാരെയും കൊന്നൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ഈ […]
Latest

തകർച്ചയിൽ നിന്ന് തങ്കപ്പതക്കത്തിലേക്ക്; പി.വി സിന്ധുവിന്റെ തിരിച്ചുവരവിന് കരുത്തായത് വിരാട് കോഹ്ലിയുടെ ഉപദേശം

കാത്തിരിപ്പിനൊടുവിൽ സ്വന്തമാക്കിയ ആദ്യ വലിയ ട്രോഫിയുമായി കണ്ണ് നിറഞ്ഞുനിന്ന പി.വി. സിന്ധുവിനെ രാജ്യം ഏറെ അഭിമാനത്തോടയാണ് കണ്ടത്. എന്നാൽ ആ തിരിച്ചുവരവിന്റെ അടിത്തറ പാകിയത് ബെംഗളൂരുവിൽ നടന്ന ശാന്തവും മുൻകൂട്ടി നിശ്ചയിക്കാത്തതുമായ ഒരു കൂടിക്കാഴ്ചയിലായിരുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്.  ആ നേട്ടത്തിന് മുൻപുള്ള 24 മാസങ്ങൾ സിന്ധുവിന് വളരെ കഠിനമായിരുന്നു. […]
Latest

ഇറാനിൽ തുടർച്ചയായ പത്താം ദിനത്തിലും യുഎസ് ആക്രമണം; ബന്ദർ അബ്ബാസിൽ ഉൾപ്പെടെ ശക്തമായ സ്ഫോടം

ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു, ഇതിനകം തന്നെ സംഘർഷഭരിതമായ മിഡിൽ ഈസ്റ്റിൽ അസ്ഥിരത കൂടുതൽ രൂക്ഷമാക്കുന്നു. തുടർച്ചയായ 10 ദിനത്തിലാണ് അമേരിക്ക ആക്രമണം തുടരുന്നത്.  കമാൻഡർ-ഇൻ-ചീഫിന്റെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ സെൻട്രൽ കമാൻഡ് (യുഎസ് സെൻട്രൽ കമാൻഡ്) പറഞ്ഞു. […]
India

സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ വൻ സ്ഫോടനം: 7 തൊഴിലാളികൾ കൊല്ലപ്പെട്ടു, 18 പേർ കുടുങ്ങിക്കിടക്കുന്നു

സിക്കിമിലെ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്  7 തൊഴിലാളികൾ കൊല്ലപ്പെടുകയും 18 പേർ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. മീഥെയ്ൻ വാതകം ചോർന്നുണ്ടായ സ്ഫോടനത്തെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.  തുരങ്കത്തിന്റെ പ്രവേശന കവാടം അടയുകയും പുറത്തുകടക്കാനുള്ള വഴി തടസ്സപ്പെടുകയും ചെയ്തു. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC) ജീവനക്കാർ ഉൾപ്പെടെ ആകെ 25 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ […]
Kerala

കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനം; ഇന്നത്തെ കാലാവസ്ഥ അറിയാം…

കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നേരിയ-ഇടത്തരം മഴയ്ക്കുള്ള സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുണ്ട്.  24 മണിക്കുറിനുള്ളിൽ 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ജൂലൈ 24 വരെ സമാന കാലാവസ്ഥയാണ് കേന്ദ്ര […]
News

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്. ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍, കൊണാര്‍ക്ക് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും രംഗത്തെത്തി. അമേരിക്കന്‍ സൈനികരുടെ മരണത്തിന് പകരം ചെയ്യും എന്നാണ് ഭീഷണി. ശക്തമായ തിരിച്ചടി […]
Latest

ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു

ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്. നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പത്ത് വർഷത്തിനിടെ ബ്രട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ചാൾസ് […]
Kerala

ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയെ മര്‍ദിച്ച് യുവതി; സംഭവം കോഴിക്കോട്

കോഴിക്കോട് ട്രെയിനില്‍ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് നേരെ മര്‍ദനം. ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് യുവതി ടിടിഇയെ മര്‍ദിച്ചത്. ഇന്ന് രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. കോഴിക്കോട് ഫറൂഖ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കയറിയ യുവതിയാണ് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ജനറല്‍ ടിക്കറ്റെടുത്ത് ഇരുന്നത്. […]
Fifa Worldcup

തോല്‍വിയുടെ വേദന കഠിനമാണ്, മുറിവുണങ്ങാന്‍ സമയമെടുക്കും; വൈകാരിക കുറിപ്പുമായി മെസ്സി

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക് ശേഷം മെസ്സിയുടെ പ്രതികരണം ലോകം ആകാംഷയോടെ ഉറ്റുനോക്കുകയായിരുന്നു. കളിയിലെ നല്ല നിമിഷങ്ങളെ കൂടെക്കൂട്ടാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി കുറിച്ചു. കളിയിലെ മുഹൂര്‍ത്തങ്ങളോരോന്നും എക്കാലവും ഓര്‍മയില്‍ […]