India
യു.എസ് വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം; മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെ കർഷക സംഘം ഡൽഹിയിലേക്ക്
നിർദ്ദിഷ്ട ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെ ജൂലൈ 21-ന് നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാനായി പഞ്ചാബിൽ നിന്നുള്ള വൻ കർഷക സംഘം ഡൽഹിയിലേക്ക് തിരിച്ചു. ‘ദേശ് ബച്ചാവോ മോർച്ച’യുടെ ആഹ്വാനപ്രകാരം ഡൽഹിയിലെ കിസാൻ ഘട്ടിലാണ് ഈ പ്രതിഷേധ യോഗം നടത്തുന്നത്. രാജ്യത്തുടനീളമുള്ള 550 ഓളം കർഷക യൂണിയനുകളും സാമൂഹിക സംഘടനകളും ഈ പ്രതിഷേധ സംഗമത്തിൽ […]
