കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനം; ഇന്നത്തെ കാലാവസ്ഥ അറിയാം…

കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നേരിയ-ഇടത്തരം മഴയ്ക്കുള്ള സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുണ്ട്.  24 മണിക്കുറിനുള്ളിൽ 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ജൂലൈ 24 വരെ സമാന കാലാവസ്ഥയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*