Kerala

ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന് പു​തി​യ അ​മ​ര​ക്കാ​ര​ൻ; കെ.​എം. ച​ന്ദ്ര​ശേ​ഖ​റി​നെ ഉ​പാ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ കേ​ന്ദ്ര ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി കെ.​എം. ച​ന്ദ്ര​ശേ​ഖ​റി​നെ ഉ​പാ​ധ്യ​ക്ഷ​നാ​ക്കി സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​നാ​യ ആ​സൂ​ത്ര​ണ ബോ​ർ​ഡി​ൽ മ​ന്ത്രി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സ​ണ്ണി ജോ​സ​ഫ്, മോ​ൻ​സ് ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ൺ, സി.​പി.​ജോ​ൺ എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് […]
Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​വൂ​ർ കു​റ്റി​ക്ക​ട​വ് വ​ള​യ​ന്നൂ​ർ സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് മി​ർ​ഷാ​ദ് (22)ആ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ൽ വ​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച‍​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​ർ​ഷാ​ദ് സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​ർ​ഷാ​ദി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് […]
India

‘പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണം, എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്?’ സിജെപി പ്രതിഷേധത്തിലെ ലാത്തിച്ചാർജിനെ വിമർശിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ വിദ്യാഭ്യാസ, പരീക്ഷാ സമ്പ്രദായം പൂർണ്ണമായും തകർന്നുവെന്നും ഉള്ളിൽ നിന്ന് പൊള്ളയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രാഹുൽ ഗാന്ധി ചോദ്യം ചെയ്യുകയും വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  വിദ്യാഭ്യാസ സമ്പ്രദായം ഏതാണ്ട് തകർന്നു എന്ന് രാജ്യം മുഴുവൻ അറിയാമെന്ന് രാഹുൽ ഗാന്ധി […]
Kerala

മൂന്നു മാസം മുൻപ് വിവാഹ നിശ്ചയം, ഏക മകൻ; റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്

മൂന്നു മാസം മുൻപാണ് കാസർഗോഡ് വെള്ളരിക്കുണ്ടിലെ ആ വീട്ടിൽ അഖിലിന്റെ വിവാഹ നിശ്ചയം നടന്നത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലായിരുന്ന മാതാപിതാക്കളുടെ ഏക ആശ്രയമാണ് പൊലിഞ്ഞ് പോയത്. ഉക്രെയ്ൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരിൽ ഒരാളായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ […]
Kerala

‘പകർച്ചവ്യാധി മരണങ്ങൾ കുറഞ്ഞു, ആരോപണങ്ങൾക്ക് കണക്കുകൾ മറുപടി പറയും’; പിണറായിയുടെ വിമർശനത്തിന് മറുപടി നൽകി മുരളീധരൻ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ നേരിടുന്നതിൽ വീഴ്ച സംഭവിച്ചെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എലിപ്പനി, ഡെങ്കിപ്പനി മരണങ്ങളിൽ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 വർഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യ വകുപ്പിന്റെയും […]
India

‘നടന്നത് മഹാപാതകം, ആരെയും വെറുതെ വിടില്ല’; നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പാർലമെന്ററി പാർട്ടി യോഗത്തിൽ നിർണായ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ സർക്കാർ ഉടനടി നടപടിയെടുക്കുകയും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ വീണ്ടും നടത്തുകയും ചെയ്തു. നടന്ന സംഭവങ്ങൾ തികച്ചും ഒരു […]
India

‘ജാലിയൻവാലാബാഗിന് സമാനമായ ക്രൂരത’; സിജെപി മാർച്ചിനെതിരായ പോലീസ് അടിച്ചമർത്തലിനെതിരെ ചന്ദ്രശേഖർ ആസാദ്, അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹം

നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സി.ജെ.പി പ്രതിഷേധക്കാർ ഡൽഹിയിൽ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ തിങ്കളാഴ്ച പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ, അവർക്കെതിരെ ബലപ്രയോഗം നടത്തിയ […]
No Picture
Obituaries

ഡോ. പ്രേമി മാത്യു യുകെയിൽ അന്തരിച്ചു

ലണ്ടന്‍: മലയാളി ഡോക്ടർ യുകെയിൽ അന്തരിച്ചു. കോട്ടയം കളരിക്കൽ കുടുംബാംഗമായ ഡോ. പ്രേമി മാത്യു (74) ആണ് ഇംഗ്ലണ്ടിൽ അന്തരിച്ചത്. ബ്രിട്ടിഷ് ആരോഗ്യ വകുപ്പിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. എവരത്തു കിഴക്കേതിൽ മംഗലപ്പള്ളിയിൽ പരേതനായ ഡോ. പ്രകാശ് മാത്യുവാണ് ഭർത്താവ്. മക്കൾ: ഡോ. പ്രിയ ജോർജ്, ഡോ. അന്ന മാത്യു. മരുമക്കൾ: […]
US Malayalees

ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ ക്വയർ റിട്രീറ്റ് ഓഗസ്റ്റ് 1-ന് – ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകും

ഓസ്റ്റിൻ (ടെക്സസ്): ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Choir Retreat ’26” എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തിൽ നടക്കും. രജിസ്ട്രേഷൻ […]
Latest

ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച ശമ്പളവർധനവ് നിരസിച്ച് മേയർ മംദാനി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി കൗൺസിൽ അടുത്തിടെ അംഗീകരിച്ച ശമ്പളവർധനവ് താൻ സ്വീകരിക്കില്ലെന്ന് മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. മേയറുടെ ശമ്പളം കൂട്ടുന്നത് ന്യൂയോർക്കുകാരുടെ മുൻഗണനയല്ലെന്ന് അദ്ദേഹം പറഞ്ഞു. “മേയർക്ക് വരുമാനം കുറവാണെന്ന് ന്യൂയോർക്കിൽ ആരും പരാതിപ്പെട്ടിട്ടില്ല,” എന്ന് മംദാനി ചൂണ്ടിക്കാട്ടി. തനിക്കായി മാറ്റിവെച്ച ഈ തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന […]