ബംഗളൂരു: നടൻ പ്രകാശ് രാജ് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്. ബംഗളൂരുവിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 65 ലക്ഷം പേരിൽ ഒരാൾ താനാണെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം വ്യക്തമാക്കി.
പൗരന്മാർക്ക് വോട്ട് അവകാശം നിഷേധിക്കാനുള്ള നിങ്ങളുടെ അധികാരം നിങ്ങൾക്ക് ഉപയോഗിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു. വോട്ടവകാശം തിരികെ ലഭിക്കാൻ ഏതൊക്കെ വഴികളിലൂടെയാണ് പോകേണ്ടതെന്ന് തനിക്ക് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു.

Be the first to comment