പാർലമെന്റിലെ സ്പീക്കറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ തിരുവഞ്ചൂരിനൊപ്പം കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരും പങ്കെടുത്തു.
ഓം ബിർളയ്ക്ക് ഉപഹാരമായി തിരുവഞ്ചൂർ ആറന്മുള കണ്ണാടി സമ്മാനിച്ചു. ഭരണഘടനയും പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയും ഓം ബിർളയും നല്‍കി. രാഹുല്‍ ഗാന്ധിയുമായും തിരുവഞ്ചൂർ ചർച്ച നടത്തി. ഇന്ന് രാജ്യസഭാദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തും

Be the first to comment