വേൾഡ് മലയാളി കൗൺസിൽ വടക്കേ അമേരിക്കൻ റീജിയനിൽ പുതിയ പ്രൊവിൻസ്; ഗ്രേറ്റർ ഷാർലറ്റ് പ്രൊവിൻസിന് തുടക്കം

  • രഞ്ജിത് ഗോപാലൻ – ജോയിന്റ് ട്രഷറർ
  • ബോബി ജോൺ – ജോയിന്റ് സെക്രട്ടറി
  • സീന ടോമി – വിമൻസ് ഫോറം ചെയർ
  • ടാഷ പോൾ – യൂത്ത് ഫോറം
  • അന്നു ജോസ് – IT & മീഡിയ ഫോറം
  • ആഗ്നസ് ജേക്കബ് – യൂത്ത് ഫോറം
  • ജോർജ് മണി – കൗൺസിൽ എക്സിക്യൂട്ടീവ്
  • ജോർജ് ജോസഫ് – കൗൺസിൽ എക്സിക്യൂട്ടീവ്
  • ലാൽസൻ ജോൺ – കൗൺസിൽ എക്സിക്യൂട്ടീവ്
  • പ്രിയ വർഗീസ് – വിമൻസ് ഫോറം സെക്രട്ടറി

പുതിയ പ്രൊവിൻസ് രൂപീകരണം വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തെ കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനും സാമൂഹിക, സാംസ്കാരിക, വനിതാ, യുവജന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും വഴിയൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലൂടെ WMCയുടെ അമേരിക്കയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും വ്യാപ്തിയും ലഭിക്കുമെന്ന പ്രതീക്ഷയും യോഗം പങ്കുവച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*