Latest
തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; അവസാന ലോകകപ്പെന്ന് റൊണാൾഡോയും
ഫിഫ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. 16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി. നോർവെയ്ക്ക് മുന്നിൽ 2-1 -ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. കണ്ണീരോടെയാണ് നെയ്മർ വേദിവിട്ടുപോയത്. ‘ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ എല്ലാ ഇവിടെ […]
