Latest
തകർച്ചയിൽ നിന്ന് തങ്കപ്പതക്കത്തിലേക്ക്; പി.വി സിന്ധുവിന്റെ തിരിച്ചുവരവിന് കരുത്തായത് വിരാട് കോഹ്ലിയുടെ ഉപദേശം
കാത്തിരിപ്പിനൊടുവിൽ സ്വന്തമാക്കിയ ആദ്യ വലിയ ട്രോഫിയുമായി കണ്ണ് നിറഞ്ഞുനിന്ന പി.വി. സിന്ധുവിനെ രാജ്യം ഏറെ അഭിമാനത്തോടയാണ് കണ്ടത്. എന്നാൽ ആ തിരിച്ചുവരവിന്റെ അടിത്തറ പാകിയത് ബെംഗളൂരുവിൽ നടന്ന ശാന്തവും മുൻകൂട്ടി നിശ്ചയിക്കാത്തതുമായ ഒരു കൂടിക്കാഴ്ചയിലായിരുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആ നേട്ടത്തിന് മുൻപുള്ള 24 മാസങ്ങൾ സിന്ധുവിന് വളരെ കഠിനമായിരുന്നു. […]
