Kerala

’10വർഷം ഭരിച്ച് എല്ലാ വകുപ്പിന്റെയും നട്ടെല്ലൊടിച്ചവരാണ് പിണറായി സർക്കാർ’; കഴിഞ്ഞ രണ്ടുമാസം ആരോഗ്യവകുപ്പിൽ നടന്നത് ചിട്ടയായ പ്രവർത്തനങ്ങളെന്ന് ആരോഗ്യമന്ത്രി

പൊതിച്ചോറ് വിവാദത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. “ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം”. യുഡിഎഫ് സർക്കാരിനെതിരെ വ്യാജ നിർമിതികളുമായി കളത്തിലിറങ്ങുന്നുവെന്ന് മുരളീധരൻ ആരോപിച്ചു. പത്തുവർഷം ഭരിച്ച് എല്ലാ വകുപ്പിന്റെയും നട്ടെല്ലൊടിച്ചവരാണ് പിണറായി സർക്കാർ. യുഡിഎഫ് സർക്കാരിനെതിരെ വ്യാജ നിർമ്മിതികളുമായി ഇപ്പോൾ കളത്തിലിറങ്ങിയിരിക്കുകയാണ്. സേവാഭാരതി കൈയേറിയ […]
Latest

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട്

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി. ആക്രമണം നേരിടുന്നതായി ആഭ്യന്തരമന്ത്രാലയം. ഇന്ന് നാലാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇന്ന് തിങ്കളാഴ്ച ഇറാന്റെ ഭാഗത്തുനിന്ന് നിരവധി വ്യോമാക്രമണങ്ങൾ ഉണ്ടായതായി ബഹ്‌റൈൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ബഹ്‌റൈന്റെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെല്ലാം തടയുകയും തകർക്കുകയും ചെയ്തതായാണ് […]
Kerala

നിതിന്‍ രാജിന്റെ മരണം: ഡോ. എം കെ റാമിനെ വിട്ടയച്ചു; കസ്റ്റഡിയിലെടുത്തതല്ല, നോട്ടീസ് നല്‍കാന്‍ വിളിച്ചതെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം കെ റാമിനെ വിട്ടയച്ചു. രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്. റാമിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും നോട്ടീസ് നല്‍കാനാണ് കൂട്ടിക്കൊണ്ടുപോയതെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ച ഡോ. റാമിനെ […]
Kerala

തൃശൂര്‍ പീച്ചിയില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം; നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശ്ശൂര്‍ പീച്ചിയില്‍ ഭൂമിക്കടിയില്‍ നിന്നുമുണ്ടായ പ്രകമ്പനത്തില്‍ നാല് വീടുകള്‍ക്ക് വിള്ളല്‍. തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളില്‍ വൈകിട്ട് ആറേകാലോടെയാണ് വലിയ പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് പ്രകമ്പനമുണ്ടായത്. പള്ളിക്കുന്നത് മംഗലത്തില്‍ ശശി എന്നയാളുടെ വീടിനും തെക്കേക്കര എബി സൈമണ്‍ കാട്ടിപ്പറമ്പ് എന്നിവരുടെ വീടുകളിലാണ് […]
Kerala

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും

യുക്രൈനിലെ ഒഡേസ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍(26) ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി ഇദ്ദേഹം മറൈനറായി ജോലി ചെയ്ത് വരികയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസത്തിന് മുമ്പാണ് ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന […]
Fifa Worldcup

ലോകജേതാക്കൾ ജന്മനാട്ടിൽ; സ്‌പെയിൻ ഫുട്ബോൾ ടീം നാട്ടിൽ തിരിച്ചെത്തി, ഉജ്ജ്വല വരവേൽപ്പ്

സ്‌പെയിൻ ഫുട്ബോൾ ടീം നാട്ടിൽ തിരിച്ചെത്തി. മഡ്രിഡ് വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. സ്പാനിഷ് രാജകുടുംബവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് 26 അംഗ ടീമിനെ സ്വീകരിച്ചു. തുടർന്ന് സെൻട്രൽ മാഡ്രിഡിലൂടെയുള്ള പരേഡിനായി ടീം തുറന്ന ബസിൽ കയറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മോൺക്ലോവ പാലസിന് സമീപത്തു നിന്ന് സിബൽസ് […]
Kerala

കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയക്കാൻ ഉത്തരവിട്ട ഡോക്ടർ റാമിനെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഒന്നാംപ്രതി ഡോ റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ. കോടതി വിട്ടയക്കാൻ ഉത്തരവിട്ട ഡോക്ടർ റാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.പൊലീസിന്റേത് നിയമവിരുദ്ധ നടപടിയെന്ന് പ്രതിഭാഗം അഭിഭാഷകൻ […]
India

ഭീ​രു​വി​നെ​പ്പോ​ലെ മ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; സ​ത്യം പ​റ​യു​ന്ന​തി​നെ ഭ​യ​ക്കേ​ണ്ടെ​ന്ന് പ്ര​കാ​ശ് രാ​ജ്

ന്യൂ​ഡ​ൽ​ഹി: സ​ത്യം പ​റ​യു​ന്ന​തി​നെ ഭ​യ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. ഭീ​രു​വി​നെ​പ്പോ​ലെ മ​രി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. ജ​ന്ത​ർ മ​ന്ദ​റി​ലെ സ​മ​ര​പ​ന്ത​ലി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം ജ​ന്ത​ർ മ​ന്ദ​റി​ലെ സി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന പ്ര​കാ​ശ് രാ​ജ് രാ​ത്രി മു​ഴു​വ​ൻ സ​മ​ര​ക്കാ​ർ​ക്കൊ​പ്പം തു​ട​ർ​ന്നു. […]
Kerala

ഹണി ട്രാപ്പല്ല, ബിസിനസ് തർക്കം! മാർക്ക് വിജയകുമാർ കുഞ്ഞിന്‍റെ പിതാവെന്ന് ഒന്നാം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളിളക്കം സൃഷ്ടിച്ച ഹണി ട്രാപ്പ് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്‍റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്‍റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് രംഗത്തെത്തി. കേസിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ […]
Kerala

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു മരുന്ന് മോഷണം പോയതായി പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡില്‍ നിന്നു നാര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെട്ട ഉറക്കഗുളികകള്‍ മോഷണം പോയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 14-ാം വാര്‍ഡില്‍ നിന്നും ഫാര്‍മസിയില്‍ നിന്നും നഴ്സിംഗ് സ്റ്റേഷനിലേക്ക് നല്‍കിയ നാര്‍ക്കോട്ടിക് പരിധിയില്‍ വരുന്ന ഉറക്കഗുളികകള്‍ അടക്കം ഉള്‍പ്പെടുന്ന മരുന്നു […]