കുതിരാൻ തുരങ്കത്തിനു സമീപം മണ്ണിടിച്ചിൽ

തൃശൂർ: കനത്ത മഴയ്ക്ക് പിന്നാലെ കുതിരാൻ തുരങ്കത്തിനു സമീപം മണ്ണിടിച്ചിൽ. തുരങ്കത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*