പ​യ്യോ​ളി​യി​ൽ ആം​ബു​ല​ൻ​സും മീ​ൻ വ​ണ്ടി​യും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്  

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ ആം​ബു​ല​ൻ​സും മീ​ൻ വ​ണ്ടി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക​ര​യി​ൽ നി​ന്ന് രോ​ഗി​യു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് പോ​കു​ന്ന ആം​ബു​ല​ൻ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Be the first to comment

Leave a Reply

Your email address will not be published.


*