India
വനിതാ അംഗങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം: തൃണമൂൽ എംപി കല്യാൺ ബാനർജിയെ മൺസൂൺ സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ അംഗങ്ങൾക്കെതിരെ ‘അപകീർത്തികരമായ’ ഭാഷ പ്രയോഗിച്ചുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയെ വർഷകാല സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 13 വരെയാണ് വർഷകാല സമ്മേളനം. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞതിന് പിന്നാലെ, മമത ബാനർജിയുടെ വിശ്വസ്തനും 69-കാരനുമായ […]
