Kerala
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഒടുവില്‍ സര്‍ക്കാരിന് മുന്നില്‍
ആലപ്പുഴയിലെ രക്ഷപ്രവര്‍ത്തനത്തില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി. എം ആര്‍ അജിത് കുമാറിനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇനി ആഭ്യന്തര വകുപ്പിനും, സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് […]
