Kerala
കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതിക്കായി തെരച്ചിൽ
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38) ആണ് ആക്രമണത്തിനിരയായത്. വിജിയുടെ വലതുകൈ പൂർണമായും അറ്റുപോയെന്നും ഇടത് കൈയ്ക്ക് ഗുരുതര പരിക്കുണ്ടെന്നുമാണ് വിവരം. വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. […]
