Latest
‘ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കെയ്ലി ഹോട്ടൽ (18) വാഹനാപകടത്തിൽ മരിച്ചു
ലോസ് ഏഞ്ചലസ്: ഹോളിവുഡ് ചിത്രം ‘ഗോഡ്സില്ല വേഴ്സസ് കോങ്’ (Godzilla vs. Kong), ‘ഗോഡ്സില്ല x കോങ്: ദി ന്യൂ എംപയർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ യുവനടി കെയ്ലി ഹോട്ടൽ (18) വാഹനാപകടത്തിൽ മരിച്ചു. മേരിലാൻഡിൽ വെച്ചുണ്ടായ കാറപകടത്തെ തുടർന്നായിരുന്നു അന്ത്യം. നടിയുടെ പിതാവ് ജോഷ്വ ഹോട്ടൽ അമേരിക്കൻ […]
