India

‘നടന്നത് മഹാപാതകം, ആരെയും വെറുതെ വിടില്ല’; നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പാർലമെന്ററി പാർട്ടി യോഗത്തിൽ നിർണായ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ സർക്കാർ ഉടനടി നടപടിയെടുക്കുകയും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ വീണ്ടും നടത്തുകയും ചെയ്തു. നടന്ന സംഭവങ്ങൾ തികച്ചും ഒരു […]
India

മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികരുടെ മരണം; റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി, ശക്തമായ പ്രതിഷേധം അറിയിച്ചു

ഉക്രെയ്ൻ തീരത്ത് മെർച്ചന്റ് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ചൊവ്വാഴ്ച സർക്കാർ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി മോസ്കോയോട് ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യക്കാരുടെ മരണത്തിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ട ന്യൂഡൽഹി, ഈ ആക്രമണം “അപലപനീയം” എന്ന് വിശേഷിപ്പിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ […]
Kerala

‘പകർച്ചവ്യാധി മരണങ്ങൾ കുറഞ്ഞു, ആരോപണങ്ങൾക്ക് കണക്കുകൾ മറുപടി പറയും’; പിണറായിയുടെ വിമർശനത്തിന് മറുപടി നൽകി മുരളീധരൻ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ നേരിടുന്നതിൽ വീഴ്ച സംഭവിച്ചെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എലിപ്പനി, ഡെങ്കിപ്പനി മരണങ്ങളിൽ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 വർഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യ വകുപ്പിന്റെയും […]
India

സിജെപി മാർച്ച് സംഘർഷം; രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു, 70 പേർ കസ്റ്റഡിയിൽ

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ “സൻസദ് ചലോ” മാർച്ചിനിടെയുണ്ടായ വ്യാപകമായ അക്രമത്തെത്തുടർന്ന് ഡൽഹി പോലീസ് കർശന നടപടികൾ ആരംഭിച്ചു. പ്രതിഷേധത്തിനിടെ നടന്ന കല്ലേറിനും നാശനഷ്ടങ്ങൾക്കും ഡൽഹിയിലെ കൊണാട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനുകളിലായി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ തിരിച്ചറിയാത്ത അക്രമികൾക്കെതിരെയാണ്. തിങ്കളാഴ്ച, […]
India

‘ജാലിയൻവാലാബാഗിന് സമാനമായ ക്രൂരത’; സിജെപി മാർച്ചിനെതിരായ പോലീസ് അടിച്ചമർത്തലിനെതിരെ ചന്ദ്രശേഖർ ആസാദ്, അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹം

നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സി.ജെ.പി പ്രതിഷേധക്കാർ ഡൽഹിയിൽ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ തിങ്കളാഴ്ച പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ, അവർക്കെതിരെ ബലപ്രയോഗം നടത്തിയ […]
India

സിന്ധു നദീജല കരാർ അതേപടി തുടരില്ല; പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ

സിന്ധു നദീജല കരാറിനെച്ചൊല്ലി അതിർത്തിക്കപ്പുറത്തുനിന്നുള്ള മുറവിളി ശക്തമാകുന്നതിനിടെ, 65 വർഷം പഴക്കമുള്ള ഈ കരാറിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും ഇപ്പോഴത്തെ രൂപത്തിൽ ഇത് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഇന്ത്യ നിലപാട് കടുപ്പിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ (PTI) റിപ്പോർട്ട് ചെയ്തു. ഭാവിയിൽ എന്തെങ്കിലും ധാരണ വേണമെങ്കിൽ പാകിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരവാദം […]
India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണം; പുതിയ എസ്.ഐ.ടി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാർ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മേഷണക്കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഉടൻ തന്നെ പുതിയ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചേക്കും. ഇന്നോ നാളെയോ പുതിയ എസ്‌ഐടി രൂപീകരിച്ചേക്കുമെന്നാണ് വിവരം. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച്, പുതിയ എസ്‌ഐടിക്ക് നേതൃത്വം നൽകുന്നത് ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും. ലഖ്‌നൗ റേഞ്ച് ഐജി കിരൺ […]
Kerala

സ്വർണത്തിന് ഇന്നും വിലകൂടി; രണ്ട് ദിനംകൊണ്ട് ഉയർന്നത് 680 രൂപ

കേരളത്തിൽ സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർദ്ധനവ്. ഇന്ന് രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ  ഒരു ഗ്രാം സ്വർണത്തിന് 13,220 രൂപയാണ് ഇന്നത്തെ വില. ഒരു പവനാവട്ടെ 1,05,760 രൂപയും നൽകണം. ഇന്നലെ ഒരു ഗ്രാമിന് 13,150 രൂപയും പവന് 1,05,200 രൂപയുമായിരുന്നു. ഗ്രാമിന് 15 […]
India

സിജെപിയുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തുന്നു; പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു; രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം വാങ്ചുകിന്റെ നിരാഹാരം 25 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നുവെന്ന് അഭിജിത്ത് ദീപ്കെ. രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു. സിജെപിയുമായി വീണ്ടും കേന്ദ്രം ചർച്ച […]
Latest

ഫ്രാൻസ് 15 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി;യൂറോപ്പിലാദ്യം

അമിതമായ ഓൺലൈൻ ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നിയമവുമായി ഫ്രാൻസ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം പാസാക്കിയ ഫ്രാൻസ്തോ ഇത്തരത്തിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി മാറി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയുള്ള […]