Health

നിപയിൽ ആശ്വാസം; രാമനാട്ടുകരയിലെ നിപ നിരീക്ഷണം പിൻവലിച്ചു

നിപ ഭീതി പൂർണമായും ഒഴിഞ്ഞതോടെ സമ്പൂർണ്ണ ആശ്വാസം. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5-ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെൻ്റ് […]
Kerala

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഒടുവില്‍ സര്‍ക്കാരിന് മുന്നില്‍

ആലപ്പുഴയിലെ രക്ഷപ്രവര്‍ത്തനത്തില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി. എം ആര്‍ അജിത് കുമാറിനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇനി ആഭ്യന്തര വകുപ്പിനും, സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് […]
Kerala

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; ഇന്ന് KSU സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ച , നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം പി മാരെ കയ്യേറ്റം ചെയ്ത മോദി ഭീകരതക്കെതിരെ ഇന്ന് 23/07/2026, വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് […]
India

മെറ്റയേയും എതിരിടണോ വിദ്യാര്‍ഥികള്‍? സിജെപിയുടെ ഇന്‍സ്റ്റഗ്രാം അല്‍പനേരത്തേക്ക് മരവിപ്പിച്ചതായി ആരോപണം; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വിലക്കിയെന്നും പരാതി

ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാഭ്യാസ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മെറ്റ വിലക്കിയതായി വിദ്യാര്‍ഥികള്‍. സിജെപി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സൃഷ്ടിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വിലക്കിയെന്നാണ് പരാതി. സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് താത്കാലികമായി വിലക്കിയെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടുവെങ്കിലും നിലവില്‍ അക്കൗണ്ടുകള്‍ വീണ്ടും ലഭ്യമാകുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ മെറ്റയില്‍ […]
India

വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കരുത്; ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം,കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്

സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം എന്ന് സോനം കത്തിൽ വ്യക്തമാക്കി. നിരാഹാര സമരം സോനം വാങ്ചുകിനോട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാജ്യ […]
India

എന്തിനാണ് സമരം ചെയ്യുന്നത്? ആ സമയം കൂടി ഇരുന്ന് പഠിക്കാം,CJP സമരത്തെ തള്ളിനീറ്റ് ടോപ്പര്‍ പന്‍ഷുല്‍ ബന്‍സാല്‍

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം തുടരുന്നതിനിടെ സമരത്തെ തള്ളിനീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പന്‍ഷുല്‍ ബന്‍സാല്‍. പ്രതിഷേധക്കാര്‍ സമരം ചെയ്യുമ്പോള്‍ താന്‍ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബന്‍സല്‍ പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ബന്‍സലിന് 99 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ആദ്യത്തെ […]
India

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണം, മോ​ദി വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​പ്പ് പ​റ​യ​ണം; സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കൈ​യി​ൽ ക​റു​ത്ത ബാ​ൻ​ഡ് അ​ണി​ഞ്ഞാ​ണ് രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്ത […]
India

അ​ന്ന് പാ​റ്റ​ക​ളെ​ന്ന് പ​രി​ഹാ​സം, ഇ​ന്ന് സ​മ‍​യം പാ​ഴാ​ക്ക​രു​തെ​ന്ന് ശാ​സ​ന; വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ച​ലോ സ​ൻ​സ​ദ് മാ​ർ​ച്ചി​നെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ​യു​ള്ള ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ‌‌‌ത​ങ്ങ​ളു​ടെ സ​മ​യം പാ​ഴാ​ക്ക​രു​ത്, നി​ങ്ങ​ളു​ടെ സ​മ​യ​വും പാ​ഴാ​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​നോ​ടു സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​ന്‍റെ മ​റു​പ​ടി. പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളു​ടെ വീ​ഡി​യോ […]
Kerala

രാത്രി യാത്രയ്ക്ക് റെഡ് സിഗ്നല്‍; കാലടി പാലം അടച്ചിടും, ഗതാഗത നിയന്ത്രണം ഇങ്ങനെ

കൊച്ചി: എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്രാ നിയന്ത്രണം. ജൂലൈ 23, 24, 25 എന്നീ തീയതികളില്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. അങ്കമാലി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നും എംസി റോഡ് […]
India

രാ​ജ്യ​ത്തി​ന് സോ​ന​ത്തി​ന്‍റെ സേ​വ​നം ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്; നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​ജെ​പി നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​രം ചെ​യ്യു​ന്ന സോ​നം വാം​ഗ്ചു​ക്കി​നോ​ട് നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച് സി​ജെ​പി നേ​തൃ​ത്വം. ‌‌‌രാ​ജ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ഇ​നി​യും ആ​വ​ശ്യ​മു​ണ്ടെ​ന്നും, ആ​രോ​ഗ്യം മോ​ശ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ന്ന സോ​ന​ത്തി​ന്‍റെ ജീ​വ​ൻ പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് […]