India
മുംബൈയും പൂനെയും നിശ്ചലമായി; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തകർത്തത് ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാബന്ധം
കനത്ത മഴയെത്തുടർന്നുണ്ടായ കല്ലിടിച്ചിലും വെള്ളപ്പൊക്കവും കാരണം തിങ്കളാഴ്ച ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങളായ മുംബൈയും പൂനെയും ഏതാണ്ട് 18 മണിക്കൂറോളം പൂർണ്ണമായി ഒറ്റപ്പെട്ടു. എക്സ്പ്രസ് വേയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടാവുകയും, റെയിൽപ്പാതയിലേക്ക് മണ്ണും കല്ലും വീണ് 26 ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാബന്ധം പാടേ തകർന്നത്. […]
