കലഹാരി, പെൻസിൽവേനിയ: ഫൊക്കാനയിൽ നടന്ന വാശിയേറിയ മൽസരത്തിൽ ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന പാനൽ വിജയിച്ചു.ആകെ വോട്ട്; പോൾ ചെയ്തത് 604.മുഖ്യ ഇലക്ഷൻ കമ്മീഷണർ ജോർജി വർഗീസ്, കമീഷണർമാരായ ജോൺ പി. ജോൺ , ബിജു കൊട്ടാരക്കാ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. എതിരില്ലാതെയും പലരും വിജയിച്ചു.
വിജയികളും വോട്ടും
പ്രസിഡൻറ്ഫിലിപ്പോസ് ഫിലിപ്പ് -355ലീലാ മാരേട്ട് –247ജനറൽ സെക്രട്ടറിസന്തോഷ് നായർ –402ജോർജ് ഓലിക്കൽ -190ട്രഷറർആന്റോ വർക്കി-354രേവതി പിള്ള -242എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്ലിൻഡോ ജോളി -എതിരില്ലവൈസ് പ്രസിഡൻറ്ജോസി ജെ കരക്കാട്ട് -343ലാജി തോമസ് -247അസോസിയേറ്റ് സെക്രട്ടറിസോണി തോമസ് അമ്പൂക്കൻ -376ബ്രിഡ്ജറ്റ് ജോർജ് -316അഡീഷണൽ അസോസിയേറ്റ് സെക്രട്ടറിഅജു ഉമ്മൻ -372ഷാജി സാമുവൽ -216അസോസിയേറ്റ് ട്രഷറർഅപ്പുക്കുട്ടൻ പിള്ള–389ഫാൻസി മോൾ പള്ളാത്തുമഠം –202അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥികൾഗ്രേസ് മറിയ ജോസഫ് -354ദേവസി പാലാട്ടി –336വിമൻസ് ഫോറം ചെയർഷൈനി രാജു -348സരൂപ മോഹൻ –241ബോർഡ് ഓഫ് ട്രസ്റ്റീസ് (2 പോസ്റ്റ്)ജോയ് വി ചാക്കപ്പൻ –509മനോജ് ജെ എടമന–334സുധ കർത്ത –208കമ്മിറ്റി (15 പേർ )ബിജോ വിതയത്തിൽ –420റെജി വർഗീസ്- 415അജു എബ്രഹാം 415ഷൈമി ജേക്കബ് -409മേരി ഫിലിപ്-399സുജ ജോസ്–396ആന്റണി മാത്യു- 368സുഷമ പ്രവീൺ–368അനിൽ കുമാർ ദാമോദരൻ പിള്ള -346ചെറിയാൻ പെരുമാൾ –342ആദർശ് രവീന്ദ്രൻ–342ശിവ തഷ്ണാത് -341ജോർജ് നടവയൽ ദേവസ്യ –337ജിൻസ് ജോസഫ്–265റോണി വർഗീസ്-264സുബി ബാബു–261നിജോ എ. –221തോമസ് ടി (സുജിത്ത്) സക്കറിയ–211സാജ് കവിന്റെ അരികത്ത് –210മാത്യു കുര്യൻ–200അഖിൽ വിജയൻ –176ശോശാമ്മ ആൻഡ്രൂസ്– 172മേരി ഇ. ജോസഫ്–165അഭിലാഷ് ജോണ്–147യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങൾഅഷിത അലക്സ് -523സാറ എൽ പോത്തൻ–404എബി അലക്സ് –395ടിയ കെ ബാബു –393ബിനിൽ ബെന്നി –387ഫെയ്ത്ത് മറിയ എൽദോ–291ജോഹൻ ഷിജോ ജോസഫ് -217യൂത്ത് കമ്മിറ്റി (കാനഡ-എതിരില്ല)1) അനിത ബിജു ജോർജ്2) ജൂലി ജോസി കരക്കാട്ട്ആർവിപിറീജിയൻ-1: ഫോബി പോൾ ചിട്ടിശ്ശേരി –19ശിവപ്രകാശ് -18റീജിയൻ -2ഉഷാ ജോർജ് –45ജോൺ കെ ജോർജ് –22റീജിയൻ -9ജോൺസൺ കാരിക്കൽ -32ജോജോമോൻ എ മത്തായി –15റീജിയൻ 10റെജി വി. കുര്യൻ –30വിനോയ് കുര്യൻ –9താഴെപ്പറയുന്നവർക്ക് എതിരില്ല.ആർവിപി 3അഭിലാഷ് പുളിക്കത്തൊടിആർവിപി 4എബ്രഹാം പോത്തൻആർവിപി 5അജിത്ത് ചാണ്ടിആർവിപി 6സ്റ്റാൻലി എത്തുനിക്കൽആർവിപി 7ലോണ ബാബുആർവിപി 8രാജീവ് വി കുമാരൻആർവിപി 12ഗീത ജോർജ്ആർവിപി 14ലതാ മേനോൻ

Be the first to comment