India

സ്കൂ​ൾ ബ​സി​ന് മു​ക​ളി​ൽ മ​രം വീ​ണ് അ​ഞ്ച് ​വ​യ​സു​കാ​രി മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് സ്കൂ​ൾ ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. യു​കെ​ജി വി​ദ്യാ​ർ​ഥി​നി ചി​ര​ണ്വി​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​സി​ന് മു​ക​ളി​ലേ​ക്കാ​ണ് റോ​ഡ​രി​കി​ലെ […]
India

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​രാ​ഗ്നി; 16 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​കു​ന്നു. മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​തെ സ​മ​ര​രം​ഗ​ത്തു​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ. പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചു. […]
India

വ​നി​താ എം​പി​മാ​രെ അ​ധി​ക്ഷേ​പി​ച്ചു; ക​ല്യാ​ൺ ബാ​ന​ർ​ജി​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: വ​നി​താ എം​പി​മാ​ർ​ക്ക് നേ​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ക​ല്യാ​ൺ ബാ​ന​ർ​ജി​യെ ലോ​ക്സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ലോ​ക്സ​ഭ​യു​ടെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് 13നാ​ണ് നി​ല​വി​ലെ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് ലോ​ക്സ​ഭ നി​ർ​ത്തി​വെ​ച്ച സ​മ​യ​ത്താ​ണ് ചേം​ബ​റി​നു​ള്ളി​ൽ […]
India

നീ​റ്റ് പ്ര​ക്ഷോ​ഭം ആ​ളി​ക്ക​ത്തു​ന്നു: മും​ബൈ​യി​ൽ നി​രോ​ധ​നാ​ജ്ഞ

മും​ബൈ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ മും​ബൈ​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റു​വ​രെ 15 ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തും ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ മും​ബൈ​യി​ലേ​ക്കും വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. അ​തേ​സ​മ​യം പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ […]
India

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ 10000 വ​ർ​ഷം മു​മ്പേ ജ​ന​വാ​സം; ദേ​വ്ദാ​രി​യി​ലെ ഖ​ന​ന​ത്തി​ൽ സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ

ബെ​ല്ലാ​രി: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ 10000 വ​ർ​ഷം മു​ന്പ് ജ​ന​വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന പു​രാ​വ​സ്തു​ക്ക​ൾ ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ ക​ണ്ടെ​ത്തി. ബെ​ല്ലാ​രി​യി​ലെ ദേ​വ്ദാ​രി ഗു​ഹ​യി​ൽ മ​ധ്യ​ശി​ലാ​യു​ഗ​ത്തി​ൽ (മെ​സോ​ലി​ത്തി​ക്) മ​നു​ഷ്യ​ർ ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ല​ഭി​ച്ച​ത്. സ​ന്ദൂ​രി​ൽ ന​വ്‌​ലോ​ട്ടി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് ദേ​വ്ദാ​രി ഗു​ഹ. ഇ​വി​ടെ നി​ന്ന് ല​ഭി​ച്ച പു​രാ​വ​സ്തു​ക്ക​ളും ഫോ​സി​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും അ​ഹ​മ്മ​ദാ​ബാ​ദ് […]
India

മന്ത്രിയുടെ വീടിന് മുന്നിൽ നഴ്‌സ് ഫിനൈൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സമരം ന​ട​ത്തി​വ​ന്ന വ​നി​താ ന​ഴ്സ് ആ​രോ​ഗ്യ മ​ന്ത്രി സു​ബോ​ധ് ഉ​നി​യാ​ലി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ ഫി​നൈ​ൽ കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ഡെ​റാ​ഡൂ​ണി​ലെ മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ൽ വ​ച്ചാ​ണ് കി​ര​ൺ റാ​വ​ത്ത് എ​ന്ന തൊ​ഴി​ൽ​ര​ഹി​ത​യാ​യ ന​ഴ്സ് ഫി​നൈ​ൽ ക​ഴി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​വ​ശ നി​ല​യി​ലാ​യ ഇ​വ​രെ […]
India

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: ഡൽഹിയിൽ സി​ജെ​പി സ​മ​രം ശ​ക്ത​മാ​കു​ന്നു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശ​ക്ത​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ര​വേ​ദി​ക്കും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ചു​റ്റും കൂ​ടു​ത​ൽ പോ​ലീ​സി​നെ […]
India

നിഷ്പക്ഷ വേദിയിൽ ചർച്ചയ്ക്കു തയാറെന്ന് സിജെപി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന​റി​യി​ച്ച് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി). ച​ർ​ച്ച​യ്ക്കാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ഡ്ഡ സി​ജെ​പി പ്ര​തി​നി​ധി​ക​ളെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു​വെ​ന്നും എ​ന്നാ​ൽ നി​ഷ്പ​ക്ഷ വേ​ദി​യ​ല്ലാ​ത്ത​തി​നാ​ൽ ക്ഷ​ണം നി​ര​സി​ച്ചു​വെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് സൗ​ര​വ് ദാ​സ് ജ​ന്ത​ർ മ​ന്ത​റി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ലോ അ​ത​ല്ലെ​ങ്കി​ൽ […]
India

പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണം, എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്?’ സിജെപി പ്രതിഷേധത്തിലെ ലാത്തിച്ചാർജിനെ വിമർശിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ വിദ്യാഭ്യാസ, പരീക്ഷാ സമ്പ്രദായം പൂർണ്ണമായും തകർന്നുവെന്നും ഉള്ളിൽ നിന്ന് പൊള്ളയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രാഹുൽ ഗാന്ധി ചോദ്യം ചെയ്യുകയും വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  വിദ്യാഭ്യാസ സമ്പ്രദായം ഏതാണ്ട് തകർന്നു എന്ന് രാജ്യം മുഴുവൻ അറിയാമെന്ന് രാഹുൽ ഗാന്ധി […]
News

ആക്രമണം നിർത്താതെ അമേരിക്ക; തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആക്രമണം. ബുഷെഹർ ആണവനിലയത്തിനടുത്ത വൈദ്യുത സബ്‌സ്‌റ്റേഷനിലടക്കം ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഓരോ കപ്പലുകളെ ആക്രമിക്കുമ്പോഴും, ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ […]