India
വിദ്യാഭ്യാസ മേഖല തകർത്തത് പ്രധാനമന്ത്രി; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖലയെ തകർത്തവരെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും യുവാക്കളുടെ ഭാവിയാണ് കേന്ദ്രസർക്കാർ തകർത്തതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെക്കുക, വിദ്യാർഥികളോട് മാപ്പ് […]
