കോട്ടയം: കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കാളികാവിൽ എംസി റോഡിൽ ആണ് അപകടം ഉണ്ടായത്. കളത്തൂർ സ്വദേശി തെക്കേകല്ലാലിക്കുന്നേൽ തോംസൺ ജോർജ് (50) ആണ് മരിച്ചത്

Be the first to comment