Latest

ആക്രമണം തുടർന്ന് അമേരിക്ക; ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

തുടർച്ചയായ പതിനൊന്നാം ദിവസവും ഇറാനിലേക്ക് ആക്രമണം തുടർന്ന് അമേരിക്ക. മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും ഇറാനിലെ പുതിയ ആണവ നിലയങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളർ ചെലവായതായി […]
India

ജന്തർ മന്തറിൽ നടക്കുന്നത് സമാധാനപരമായ സമരം; ചില ഗുണ്ടകൾ ആക്രമണം നടത്താൻ പദ്ധതി ഇടുന്നു; അഭിജിത്ത് ദീപ്കെ

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരം ജന്തർ മന്തറിൽ തുടരുകയാണ്. ജന്തർ മന്തറിൽ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം നൽകിയിട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. ജന്തർ മന്തറിൽ നടക്കുന്നത് സമാധാനപരമായ സമരം. ചില ഗുണ്ടകൾ […]
News

ട്രംപിന്റെ ഇറാന്‍ യുദ്ധം ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളുടെ വഴിയേ! ജനങ്ങള്‍ വെറുക്കുന്നതായി സര്‍വേഫലങ്ങള്‍

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നേരെ നടത്തിയ സൈനിക നടപടിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ്, മുന്‍കാലത്ത് വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങള്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയില്ലാതെ നിന്ന സമയത്തെ അവസ്ഥയ്ക്ക് സമാനമായ നിലയിലെത്തിയിരിക്കുകയാണെന്ന് സര്‍വേ ഫലങ്ങള്‍. യുഎസിലെ പുതിയ സര്‍വേ ഫലങ്ങള്‍ അനുസരിച്ച് […]
Kerala

പാല നഗരസഭ : കോൺഗ്രസ് 4 കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി

ഇന്ന് നടന്ന പാലാ നഗരസഭയിലെ ചെയർ പേഴ്സണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ.പി.സി.സി. പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതായി ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് എം […]
Cinema

‘ബിഗ്ഗെസ്റ്റ് ജോക്കർ’; ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി, ‘ധ്യാനിനെ തൊടണ്ടെ’ന്ന് കമന്റുകൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ ‘സിഎം’ പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ തൃഷ […]
India

‘രാഹുൽ ആദ്യം ആവശ്യപ്പെട്ടത് ചർച്ച, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി, രാജിയാക്കി, ഈ പെരുമാറ്റം ജനാധിപത്യത്തിന് ചേർന്നതല്ല’; വിമർശിച്ച് ജിതേന്ദ്ര സിംഗ്

രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സ്ഥലത്തെത്തി ചർച്ച നടത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക് ചേരാത്ത പെരുമാറ്റമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും […]
India

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും അറസ്റ്റിൽ, രാഹുലിനെ വലിച്ചിഴച്ച് നീക്കി പൊലീസ്; പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പൊലീസ് നടപടി

NEET-UG പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ വിദ്യാർത്ഥി സംഘടനകൾ (‘കോക്ക്റോച്ച് ജനതാ പാർട്ടി’ – CJP ഉൾപ്പെടെ) ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തുന്ന സമരം ശക്തമാകുന്നു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് (7, ലോക് കല്യാൺ മാർഗ്) മുന്നിൽ […]
Kerala

‘ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ’, പരസ്പരം കൊമ്പുകോർത്ത് ശ്വേത മേനോനും മാലാ പാർവതിയും

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മ സംഘടനയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ പോരാടുമെന്ന് ശ്വേത മേനോൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്ന ആ കുറ്റാരോപിതർ ആരൊക്കെയാണെന്ന് ശ്വേത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാലാ പാർവതി രം​ഗത്ത് എത്തി. ഈ വർത്തയ്ക്ക് താഴെ വന്ന ശ്വേതയുടെ […]
Latest

കപ്പടിച്ചത് സ്‌പെയിൻ, പക്ഷേ മിയ ഖലീഫയ്ക്ക് കിട്ടിയത് കോടികൾ; പോസ്റ്റ് പങ്കുവച്ച് താരം

ന്യൂയോർക്ക്: സ്‌പെയിൻ – അർജന്റീന ലോകകപ്പ് മത്സരത്തിന് പിന്നാലെ ലാഭമുണ്ടായത് മുൻ പോൺതാരവും മീഡിയ പേഴ്‌സണാലിറ്റിയുമായ മിയാ ഖലീഫയ്ക്ക് കൂടിയാണ്. ഫൈനൽ മത്സരത്തിലെ ജേതാവിനെ പ്രവചിച്ചുകൊണ്ട് ബെറ്റിങ്ങിലൂടെ മിയ ഖലീഫ നേടിയത് കോടികളാണ്. സ്‌പെയിൻ പൗരത്വമോ മറ്റോ ഇല്ലാതിരുന്നിട്ടും മാതൃരാജ്യത്തെ പിന്തുണയ്ക്കും പോലെയാണ് മിയ ഖലീഫ ടൂർണമെന്റിൽ സ്പെയിനിനെ […]
Kerala

കോളേജ് ജീവനക്കാരനെതിരെ വിദ്യാര്‍ത്ഥികളുടെ നിരന്തര പരാതി; കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പൊക്കി പൊലീസ്

കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുപ്പാടിത്തറ പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍ എം എന്‍ നന്ദു (27), പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ഐക്കാരന്‍ വീട്ടില്‍ എ കെ സുബൈര്‍ (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ […]