India

‘കണ്ണീർവാതകവും ലാത്തിച്ചാർജും, ഇതിന് ഒരു ന്യായീകരണവുമില്ല’; CJP സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ച് റാപ്പർ ഹനുമാൻ കൈൻഡ്

CJP സമരത്തിന് പിന്തുണയുമായി കൂടുതൽ താരങ്ങൾ.സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ച് റാപ്പർ ഹനുമാൻ കൈൻഡ്.വിദ്യാർഥികൾക്കും സാമൂഹിക പ്രവർത്തകർക്കുമൊപ്പം ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത താരം, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും ശക്തമായി പ്രതികരിച്ചു. “ഇന്ന് പ്രതിഷേധത്തിനെത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ബലം പ്രയോഗിച്ചതിന് യാതൊരു ന്യായീകരണവുമില്ല. നമുക്ക് […]
Kerala

ഇടുക്കിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം; മൂന്ന് പേർ പിടിയിൽ

ഇടുക്കി അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം. പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികൾ അറസ്റ്റിൽ. ഇന്നലെ രാത്രി 12 മണിക്ക് ആണ് സംഭവം. പാലക്കാട് സ്വദേശികളായ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ […]
India

രാഹുൽ ​ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നു; വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടും രാഹുൽ ​ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പാർലമെന്റിൽ മനഃപൂർവം തടസം […]
India

CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു: കേന്ദ്രം പ്രതിരോധത്തിൽ; പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് […]
Latest

ആക്രമണം തുടർന്ന് അമേരിക്ക; ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

തുടർച്ചയായ പതിനൊന്നാം ദിവസവും ഇറാനിലേക്ക് ആക്രമണം തുടർന്ന് അമേരിക്ക. മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും ഇറാനിലെ പുതിയ ആണവ നിലയങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളർ ചെലവായതായി […]
India

ജന്തർ മന്തറിൽ നടക്കുന്നത് സമാധാനപരമായ സമരം; ചില ഗുണ്ടകൾ ആക്രമണം നടത്താൻ പദ്ധതി ഇടുന്നു; അഭിജിത്ത് ദീപ്കെ

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരം ജന്തർ മന്തറിൽ തുടരുകയാണ്. ജന്തർ മന്തറിൽ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം നൽകിയിട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. ജന്തർ മന്തറിൽ നടക്കുന്നത് സമാധാനപരമായ സമരം. ചില ഗുണ്ടകൾ […]
News

ട്രംപിന്റെ ഇറാന്‍ യുദ്ധം ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളുടെ വഴിയേ! ജനങ്ങള്‍ വെറുക്കുന്നതായി സര്‍വേഫലങ്ങള്‍

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നേരെ നടത്തിയ സൈനിക നടപടിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ്, മുന്‍കാലത്ത് വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങള്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയില്ലാതെ നിന്ന സമയത്തെ അവസ്ഥയ്ക്ക് സമാനമായ നിലയിലെത്തിയിരിക്കുകയാണെന്ന് സര്‍വേ ഫലങ്ങള്‍. യുഎസിലെ പുതിയ സര്‍വേ ഫലങ്ങള്‍ അനുസരിച്ച് […]
Kerala

പാല നഗരസഭ : കോൺഗ്രസ് 4 കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി

ഇന്ന് നടന്ന പാലാ നഗരസഭയിലെ ചെയർ പേഴ്സണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ.പി.സി.സി. പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതായി ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് എം […]
Cinema

‘ബിഗ്ഗെസ്റ്റ് ജോക്കർ’; ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി, ‘ധ്യാനിനെ തൊടണ്ടെ’ന്ന് കമന്റുകൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ ‘സിഎം’ പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ തൃഷ […]
India

‘രാഹുൽ ആദ്യം ആവശ്യപ്പെട്ടത് ചർച്ച, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി, രാജിയാക്കി, ഈ പെരുമാറ്റം ജനാധിപത്യത്തിന് ചേർന്നതല്ല’; വിമർശിച്ച് ജിതേന്ദ്ര സിംഗ്

രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സ്ഥലത്തെത്തി ചർച്ച നടത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക് ചേരാത്ത പെരുമാറ്റമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും […]