India

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും അറസ്റ്റിൽ, രാഹുലിനെ വലിച്ചിഴച്ച് നീക്കി പൊലീസ്; പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പൊലീസ് നടപടി

NEET-UG പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ വിദ്യാർത്ഥി സംഘടനകൾ (‘കോക്ക്റോച്ച് ജനതാ പാർട്ടി’ – CJP ഉൾപ്പെടെ) ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തുന്ന സമരം ശക്തമാകുന്നു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് (7, ലോക് കല്യാൺ മാർഗ്) മുന്നിൽ […]
Kerala

‘ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ’, പരസ്പരം കൊമ്പുകോർത്ത് ശ്വേത മേനോനും മാലാ പാർവതിയും

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മ സംഘടനയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ പോരാടുമെന്ന് ശ്വേത മേനോൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്ന ആ കുറ്റാരോപിതർ ആരൊക്കെയാണെന്ന് ശ്വേത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാലാ പാർവതി രം​ഗത്ത് എത്തി. ഈ വർത്തയ്ക്ക് താഴെ വന്ന ശ്വേതയുടെ […]
Latest

കപ്പടിച്ചത് സ്‌പെയിൻ, പക്ഷേ മിയ ഖലീഫയ്ക്ക് കിട്ടിയത് കോടികൾ; പോസ്റ്റ് പങ്കുവച്ച് താരം

ന്യൂയോർക്ക്: സ്‌പെയിൻ – അർജന്റീന ലോകകപ്പ് മത്സരത്തിന് പിന്നാലെ ലാഭമുണ്ടായത് മുൻ പോൺതാരവും മീഡിയ പേഴ്‌സണാലിറ്റിയുമായ മിയാ ഖലീഫയ്ക്ക് കൂടിയാണ്. ഫൈനൽ മത്സരത്തിലെ ജേതാവിനെ പ്രവചിച്ചുകൊണ്ട് ബെറ്റിങ്ങിലൂടെ മിയ ഖലീഫ നേടിയത് കോടികളാണ്. സ്‌പെയിൻ പൗരത്വമോ മറ്റോ ഇല്ലാതിരുന്നിട്ടും മാതൃരാജ്യത്തെ പിന്തുണയ്ക്കും പോലെയാണ് മിയ ഖലീഫ ടൂർണമെന്റിൽ സ്പെയിനിനെ […]
Kerala

കോളേജ് ജീവനക്കാരനെതിരെ വിദ്യാര്‍ത്ഥികളുടെ നിരന്തര പരാതി; കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പൊക്കി പൊലീസ്

കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുപ്പാടിത്തറ പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍ എം എന്‍ നന്ദു (27), പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ഐക്കാരന്‍ വീട്ടില്‍ എ കെ സുബൈര്‍ (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ […]
Latest

ഫിഫ ലോകകപ്പിലെ ഏറ്റവും മോശം പ്രകടനം നടത്തിയ 11 കളിക്കാരുടെ ടീം: റൊണാൾഡോ ക്യാപ്റ്റൻ, അർജന്റീനയിൽ നിന്ന് ഒരാൾ

2026 ഫീഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ പ്രമുഖ താരങ്ങളുടെ ഇലവൻ ഇതാ: ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേര (ഉറുഗ്വേ): അന്താരാഷ്ട്ര വിരമിക്കലിൽ നിന്ന് തിരികെയെത്തി തന്റെ അഞ്ചാം ലോകകപ്പ് കളിച്ച ഈ 40-കാരൻ, ഗോളിന് വഴിവെച്ച മൂന്ന് വ്യക്തിഗത പിഴവുകൾ വരുത്തുകയും സ്പെയിനിനെതിരായ ഉറുഗ്വേയുടെ അവസാന ഗ്രൂപ്പ് മത്സരത്തിന്റെ […]
Kerala

‘ഇതാണോ ജനാധിപത്യം?’; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാൽ. ഇൻസ്റ്റഗ്രാമിൽ മറ്റൊരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയയുടെ പ്രതികരണം. സ്വന്തം രാജ്യത്തെ പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് […]
India

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കം പാളി. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മടങ്ങി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു […]
India

യു​വാ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് യു​വാ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ബി​ജു​വി​ന്‍റെ ബന്ധു ദീ​പ​ക്കി​ന്‍റെ അ​റ​സ്റ്റ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​യി​രു​ന്നു ബി​ജു​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും പോ​ലീ​സ് […]
Latest

ആഫ്രിക്കയിലെ അതിശയ വാനരൻ; കോംഗോയിൽനിന്ന് പുതിയ കുരങ്ങുവർഗം..!

ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പുത​ന്നെ; ഒരുപക്ഷേ നാമാവശേഷമാകാൻ സാധ്യതയുള്ള, അപൂർവജീവിവർഗം! ആഫ്രിക്കയിലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലാണ് ഇവയുടെ വാസം! വംശമറ്റുപോകാൻ സാ​ധ്യ​ത​യു​ള്ള അ​പൂ​ർവ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർമ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാണ് ഈ വാനരകുടുംബത്തിന്‍റെ കണ്ടെത്തലെന്നു ശാസ്ത്രജ്ഞർ പറയുന്നു. വിസ്മയങ്ങളുടെ മഹാഭൂഖണ്ഡമായ ആ​ഫ്രി​ക്കയിലെ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യുടെ നിബിഡ​വന​ങ്ങ​ളിലാണ് അപൂർവ വാനരകുടുംബത്തെ […]
Kerala

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നു​പോ​ക​ണം; ഖാ​ർ​ഗെ​യെ ക​ണ്ട് നി​ല​പാ​ട​റി​യി​ച്ച് സ​തീ​ശ​ൻ

ന്യൂ​ഡ​ൽ​ഹി: പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​നു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ ഹൈ​ക്ക​മാ​ൻ​ഡി​നെ നി​ല​പാ​ട് അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സ​ർ​ക്കാ​രു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചു​പോ​കാ​ൻ ക​ഴി​യു​ന്ന ആ​ളാ​യി​രി​ക്ക​ണം പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം സ​തീ​ശ​ന്‍ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. ബെ​ന്നി ബ​ഹ​നാ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, […]