Fifa Worldcup

‘ആയിരം ശതമാനം സംതൃപ്തൻ, ഒട്ടും ഭയമില്ല’; ഇത് തന്റെ അവസാന ലോകകപ്പെന്ന് സ്ഥിരീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

തന്റെ ഐതിഹാസിക കരിയറിലെ അവസാന ലോകകപ്പായിരിക്കും 2026-ലേതെന്ന് സ്ഥിരീകരിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊ തന്റെ ലോകകപ്പ് യാത്രയുടെ അവസാനത്തെ കുറിച്ച് സംസാരിക്കുമ്പോൾ റൊണാൾഡോ ശാന്തനായിരുന്നെങ്കിലും, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടി നൽകാൻ താരം മടിച്ചില്ല. പോർച്ചുഗലിന്റെ ലോകകപ്പ് കുതിപ്പ് തുടരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെ തന്നെ വീണ്ടും […]
Latest

സുൽത്താന് കണ്ണീരോടെ പടിയിറക്കം; വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

ഫിഫ ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന്റെ പ്രകടനം 16-ാം റൗണ്ടിൽ നോർവേയോട് 2-1 ന് പരാജയപ്പെട്ടതോടെ ഹൃദയഭേദകമായ രീതിയിൽ അവസാനിച്ചതിന് ശേഷമാണ് നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 34 കാരനായ നെയ്മർ 16 വർഷത്തെ തിളക്കമാർന്ന അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തി, സെലെക്കാവോയുമായുള്ള തന്റെ യാത്ര അവസാനിച്ചുവെന്ന് പറഞ്ഞു. […]
Latest

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സി:അമേരിക്കയിൽ സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ അനുഭവപ്പെട്ട റെക്കോർഡ് ചൂടിനെത്തുടർന്ന് ന്യൂ ജേഴ്സിയിൽ മാത്രം 25 പേർ മരിച്ചതായി സംശയിക്കുന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും എയർ കണ്ടീഷണർ ഇല്ലാത്ത വീടുകളിലും തെരുവുകളിലും പാർക്ക് ചെയ്ത വാഹനങ്ങളിലുമാണ് ഉണ്ടായിരുന്നത്. കടുത്ത ചൂടിന് പിന്നാലെ മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും […]
Latest

ട്രംപിന്റെ പുതിയ കുടിയേറ്റ നയം: 10 ലക്ഷം പേർക്ക് യുഎസ് വിടേണ്ടി വന്നേക്കാം

വാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന വിദേശികൾക്ക് രാജ്യം വിടേണ്ടി വന്നേക്കാമെന്ന് സൂചന. ഡോണൾഡ് ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന പുതിയ കുടിയേറ്റ നിയമങ്ങളാണ് നിലവിൽ നിയമപരമായ അനുമതിയോടെ കഴിയുന്നവരെപ്പോലും പ്രതികൂലമായി ബാധിക്കുന്നത്. പുതിയ കടുത്ത നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കരീബിയൻ, മധ്യ അമേരിക്കൻ […]
Latest

മരച്ചില്ല വീണ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം; കുടുംബത്തിന് 19 മില്യൺ ഡോളർ നഷ്ടപരിഹാരം

അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കഴിഞ്ഞ വർഷം സമ്മർ ക്യാമ്പിനിടെ മരച്ചില്ല തകർന്നു വീണ് എട്ടുവയസ്സുകാരൻ ലാമർ മക്ഗ്ലോതൂർൺ (Lamar McGlothurn) മരിച്ച സംഭവത്തിൽ കുടുംബത്തിന് 19 മില്യൺ ഡോളർ (ഏകദേശം 158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഏതുനിമിഷവും […]
Latest

കാണാതായ 4 വയസ്സുകാരി കൊല്ലപ്പെട്ടതായി നിഗമനം; മാതാപിതാക്കൾ അറസ്റ്റിൽ

സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ കാണാതായ നാല് വയസ്സുകാരി ജാവേയ ഹാരിസ് കൊല്ലപ്പെട്ടതായി പോലീസ്. ജൂൺ 30-നാണ് കുട്ടി അപ്രത്യക്ഷയായതായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. എന്നാൽ കുട്ടി ഒരു മാസം മുൻപ് തന്നെ മരിച്ചിരിക്കാമെന്നാണ് നിലവിലെ അന്വേഷണ തെളിവുകൾ സൂചിപ്പിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിതാവ് ജോമറിയ […]
Kerala

‘ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ കൊണ്ട് കാല്‍പാദത്തില്‍ അടിച്ചു’; 13 കാരിയുടെ വ്യാജ പീഡന പരാതിയെ തുടര്‍ന്ന് പൊലീസ് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്

പത്തനംതിട്ട കൂടലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്. കൂടല്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഇരുപതുകാരന്‍ പറഞ്ഞു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ ഉപയോഗിച്ച് കാല്‍പാദത്തില്‍ അടിച്ചെന്ന് യുവാവ് പറഞ്ഞു. തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടും തന്റെ അനിയനെ പൊലീസ് […]
Latest

ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

സിൻസിയാറ്റി:അമേരിക്കയിൽ രാജ്യവ്യാപകമായി വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡ് ഷാംപൂവിൽ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. സിൻസിനാറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കാവോ യുഎസ്എ’ എന്ന കമ്പനിയുടെ ‘ഒറിബെ സിറീൻ സ്കാൽപ് ഡെൻസിഫയിങ് ഷാംപൂ’ സൈസുകൾ) എന്ന ഉൽപ്പന്നമാണ് പിൻവലിക്കുന്നത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ […]
US Malayalees

ഹൂസ്റ്റണിൽ വീട്ടുവളപ്പിൽ സമൃദ്ധമായ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന രാജേഷ്- സിസ്സി ദമ്പതികളുടെ വീട്ടുവളപ്പിൽ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടത്തിൽ സമൃദ്ധമായ വിളവെടുപ്പ് ആരംഭിച്ചു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, പാവയ്ക്ക, കോവയ്ക്ക, പേരയ്ക്ക, മുരിങ്ങയ്ക്ക, ആത്തയ്ക്ക, വെള്ളരിക്ക, ഓമയ്ക്ക, ചെറുനാരങ്ങ, പടവലങ്ങ, വഴുതനങ്ങ, മാതളനാരങ്ങ, മഞ്ഞൾ, ഇഞ്ചി, പയർ കറി വേപ്പില […]
US Malayalees

‘താളം…’ സാക്രമെന്റോയിൽ ആദ്യമായി പഞ്ചരിമേളം അരങ്ങേറ്റം

കാലിഫോണിയയിലെ സാക്രമെൻ്റൊവിൽ കേരളത്തിൻ്റെ പാരമ്പര്യ താള വാദ്യ കലയായ പഞ്ചരിമേളത്തിന് പുതിയ ചരിത്രം ക്കുറിച്ചു “താളം “എന്ന പേരിൽ ആദ്യ അരങ്ങേറ്റം ജൂൺ 27ന് മക്കെല്ലൻ കമ്മ്യൂണിറ്റി ഔട്രിച് അക്കാദമി സ്കൂൾ ഹാളിൽ നടത്തപെട്ടു.രണ്ട് വർഷ കാലത്തെ നീണ്ട അധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഫലമായിട്ടാണ് എട്ട് കലാകാരന്മാർ അരങ്ങേറ്റത്തിന് […]