US Malayalees

ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ ക്വയർ റിട്രീറ്റ് ഓഗസ്റ്റ് 1-ന് – ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകും

ഓസ്റ്റിൻ (ടെക്സസ്): ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Choir Retreat ’26” എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തിൽ നടക്കും. രജിസ്ട്രേഷൻ […]
Latest

ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച ശമ്പളവർധനവ് നിരസിച്ച് മേയർ മംദാനി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി കൗൺസിൽ അടുത്തിടെ അംഗീകരിച്ച ശമ്പളവർധനവ് താൻ സ്വീകരിക്കില്ലെന്ന് മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. മേയറുടെ ശമ്പളം കൂട്ടുന്നത് ന്യൂയോർക്കുകാരുടെ മുൻഗണനയല്ലെന്ന് അദ്ദേഹം പറഞ്ഞു. “മേയർക്ക് വരുമാനം കുറവാണെന്ന് ന്യൂയോർക്കിൽ ആരും പരാതിപ്പെട്ടിട്ടില്ല,” എന്ന് മംദാനി ചൂണ്ടിക്കാട്ടി. തനിക്കായി മാറ്റിവെച്ച ഈ തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന […]
Latest

മകളുടെ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം

മെംഫിസ്: 13 കാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20-കാരനെ വെടിവെച്ചുകൊന്ന കേസിൽ കേന്ദ്ര സ്കോട്ട് (Kendra Scott) എന്ന അമ്മയ്‌ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 16-ന് പുലർച്ചെയാണ് സംഭവം നടന്നത്. റോഡെറിയസ് മോർട്ടൺ (20) എന്ന യുവാവാണ് തലയുടെ പിൻഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് […]
Latest

മിഷിഗണിലെ കൗണ്ടി ജയിലിൽ സഹതടവുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തടവുകാരനെതിരെ കുറ്റപത്രം വാദം കേൾക്കൽ ഓഗസ്റ്റ് 10-ന്

ഡിട്രോയിറ്റ്: മിഷിഗണിലെ മക്കോംബ് കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിൽ സഹതടവുകാരനെ കൊലപ്പെടുത്തിയ കേസിൽ ആറോൺ സമീർ ആക്കൽ (50) എന്ന തടവുകാരനെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ഏപ്രിൽ 22-ന് പുലർച്ചെയാണ് സംഭവം നടന്നത്. 73-കാരനായ ഡാനിയൽ ഹോസ്മർ എന്ന സഹതടവുകാരനെ ആക്കൽ ശ്വാസം മുട്ടിക്കുകയും, തുടർന്ന് ചൂലിന്റെ പൊട്ടിയ […]
US Malayalees

ഇവാൻഞ്ചലിക്കൽ സഭയുടെ പുതിയ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ അമേരിക്ക സന്ദർശിക്കുന്നു

ഹൂസ്റ്റൺ: സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസിന്റെ നേതൃത്വത്തിൽ ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന സഭയുടെ പുതിയതായി ചുമതലയേറ്റ ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ മുഖ്യപ്രഭാഷണം നടത്തും.ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാൻ്റെനിലാണ് […]
Latest

ഇറാന്‍ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ വിവരങ്ങൾ അമേരിക്ക പുറത്തുവിട്ടു

വാഷിങ്ടൺ: അമേരിക്കക്കെതിരായ തിരിച്ചടിയുടെ ഭാഗമായി ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ വിവരങ്ങൾ യു.എസ്. പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. ഹവായിയിലെ ഇവാ ബീച്ചിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലർ ജെയിംസ് ഫീഹാൻ (25), ടെക്സസിലെ കരോൾട്ടണിൽ നിന്നുള്ള പ്രൈവറ്റ് ഇസബെല്ല ഗോൺസാലസ് (19) എന്നിവരാണ് […]
Latest

അന്തരിച്ച സഹോദരൻ ലിൻഡ്സി ഗ്രഹാമിന് പകരം സെനറ്റിലേക്ക് മത്സരരംഗത്തിറങ്ങാൻ ഡാർലിൻ ഗ്രഹാം

വാഷിംഗ്ടൺ: അന്തരിച്ച യു.എസ്. സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയും നിലവിലെ ഇടക്കാല സെനറ്ററുമായ ഡാർലിൻ ഗ്രഹാം, തന്റെ സഹോദരന്റെ സൗത്ത് കരോലിനയിലെ സീറ്റിലേക്ക് ഒരു പൂർണ്ണ കാലാവധി ലക്ഷ്യമിട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫൊക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണെന്ന് അവർ സ്ഥിരീകരിച്ചത്. സഹോദരന്റെ വിയോഗത്തെത്തുടർന്ന് […]
Obituaries

മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് ആനപ്പടി പട്ടക്കല്‍ നാരായണന്‍ – വസന്ത ദമ്പതികളുടെ മകന്‍ ശശികുമാര്‍ (46) റാസല്‍ഖൈമയില്‍ നിര്യാതനായി. റാക് ഖൈമ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവാഹിതനാണ്. റാസല്‍ഖൈമയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന […]
Health

കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ഗുണകരമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ദിവസം മൂന്ന് മുതൽ അഞ്ച് കപ്പ് വരെ (ഏകദേശം 400 മില്ലിഗ്രാം കഫീൻ) കാപ്പി കുടിക്കുന്നത് മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും സുരക്ഷിതമാണെന്നും, പതിവായി മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (American Heart Association – AHA) പുറത്തിറക്കിയ പുതിയ ശാസ്ത്രീയ പ്രസ്താവനയിൽ […]
Kerala

നാവികനായത് 19-ാം വയസ്സിൽ, വിവാഹത്തിനായി ഒരുങ്ങിയ വീട്ടിലേക്ക് മരണ വിവരമെത്തി; നോവായി അഖിലിന്‍റെ വേർപാട്

കാസർകോട്: യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ‘എംവി ഗോൾഡൻ ലിയോ’ എന്ന ചരക്കു കപ്പലിലുണ്ടായിരുന്ന കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറു വർഷമായി ഈ കപ്പലിൽ നാവികനായി ജോലി […]