US Malayalees
ആത്മീയ ഉണർവും സഭാകുടുംബബോധവും സമ്മാനിച്ച് ഫാമിലി & യൂത്ത് കോൺഫറൻസിന് സമാപനം
ലാങ്കസ്റ്റർ, പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 18 ശനിയാഴ്ച ആത്മീയാനുഭവങ്ങളുടെയും സഹോദര്യസംഗമത്തിന്റെയും വിശ്വാസപഠനത്തിന്റെയും നവീകരണത്തിന്റെയും നാല് ദിനങ്ങൾക്കു ശേഷം സമാപിച്ചു. ജൂലൈ 15 മുതൽ 18 വരെ നടന്ന ഈ കോൺഫറൻസ് നോർത്ത് ഈസ്റ്റ് […]
