Kerala

സിക്കിം തു​രങ്ക ദുരന്തം: അനീഷ് മോഹന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

കോട്ടയം: സി​ക്കി​മി​ലെ തു​രങ്ക ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​ല​യാ​ളി ജി​യോ​ള​ജി​സ്റ്റ് പാ​മ്പാ​ടി പ​ത്താ​ഴ​ക്കു​ഴി സ്വ​ദേ​ശി കൂ​രോ​ത്തു​പ​റ​മ്പി​ൽ അ​നീ​ഷ് മോ​ഹ​ന്‍റെ (43) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ടു​ത്ത അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ സി​ക്കി​മി​ൽ ത​ന്നെ സം​സ്കാ​രം ന​ട​ത്തേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​യ […]
Kerala

ട്യൂ​ഷ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു: തൃ​ശൂ​രി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ട്യൂ​ഷ​ൻ വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൂ​ണ്ട​ൽ സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് തൃ​ശൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്വ​ന്തം വീ​ട്ടി​ൽ ന​ട​ത്തി​യി​രു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് […]
Kerala

സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ; വേ​ട​ന്‍റെ പ​രി​പാ​ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ച്ചി​യി​ൽ റാ​പ്പ​ർ വേ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ന​മ്പി​ള്ളി ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത സം​ഗ​മ​ത്തി​നെ​തി​രെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​സാ​ദി പാ​ട്ടും പ്ര​തി​ഷേ​ധ​വും ന​മ്മ​ളും അ​വ​ർ​ക്കൊ​പ്പം എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പോ​ലീ​സി​ന്‍റെ മു​ൻ​കൂ​ർ […]
India

മോദിയുടെ രാത്രി വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾമഴ

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മ​തി​ലു​ക​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യി​ടു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് […]
India

സമരം ചെയ്യന്ന വിദ്യാർഥികളെ പിന്തുണച്ച് മുരളി മനോഹർ ജോഷി

ന്യൂ​​​ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യ്ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധം ന​​ട​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ പി​​ന്തു​​ണ​​ച്ച് മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി. പ​​രീ​​ക്ഷ സം​​വി​​ധാ​​നം സം​​ബ​​ന്ധി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ശ​​ങ്ക യ​​ഥാ​​ർ​​ഥ​​മാ​​ണെ​​ന്ന് ജോ​​ഷി പ​​റ​​ഞ്ഞു. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ളെ അ​​നു​​ക​​ന്പ​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യ​​ണ​​മെ​​ന്ന് മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​കൂ​​ടി​​യാ​​യ ജോ​​ഷി ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​ദ്യാ​​ർ​​ഥി​​ക​​ളെ ത​​ല്ലി​​ച്ച​​ത​​ച്ച പോ​​ലീ​​സ് ന​​ട​​പ​​ടി​​യെ​​യും അ​​ദ്ദേ​​ഹം […]
India

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ വീ​ടു​ക​ള്‍ ഇ​ടി​ച്ചു​നി​ര​ത്തി

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗ് ജി​ല്ല​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍ വെ​ടി​യേ​റ്റു മ​രി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ട് ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ഷ ഭീ​ക​ര​രു​ടെ വീ​ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ടി​ച്ചു​നി​ര​ത്തി. ആ​ദി​ല്‍ തോ​ക്ക​ര്‍, ഹാ​റൂ​ണ്‍ റ​ഷീ​ദ് ഗ​നാ​യി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണു ബു​ധ​നാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​മാ​യി ത​ക​ര്‍​ത്ത​ത്. ബു​ധ​നാ​ഴ്ച അ​ന​ന്ത്‌​നാ​ഗി​ലെ ലാ​ല്‍ ചൗ​ക്കി​ല്‍ അ​മ​ര്‍​നാ​ഥ് യാ​ത്രാ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഹെ​ഡ് […]
India

കുശ മിസൈൽ പരീക്ഷണം വിജയം

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ ത​​ദ്ദേ​​ശീ​​യ​​മാ​​യി വി​​ക​​സി​​പ്പി​​ച്ച ദീ​​ർ​​ഘ​​ദൂ​​ര ഉ​​പ​​രി​​ത​​ല-​​ആ​​കാ​​ശ മി​​സൈ​​ൽ കു​​ശ​​യു​​ടെ ആ​​ദ്യ ഫ്ലൈ​​റ്റ് ടെ​​സ്റ്റ് വി​​ജ​​യം. ഒ​​ഡീ​​ഷ​​യി​​ലെ എ​​പി​​ജെ അ​​ബ്ദു​​ൾ ക​​ലാം ദ്വീ​​പി​​ൽ​​നി​​ന്നാ​​ണ് മി​​സൈ​​ലി​​ന്‍റെ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​ത്. ഡി​​ആ​​ർ​​ഡി​​ഒ ആ​​ണ് മി​​സൈ​​ൽ വി​​ക​​സി​​പ്പി​​ച്ച​​ത്. യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ, മി​​സൈ​​ലു​​ക​​ൾ, ഡ്രോ​​ണു​​ക​​ൾ, വ​​ലി​​യ വി​​മാ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യെ വ​​ലി​​യ ഉ​​യ​​ര​​ത്തി​​ലും ദൂ​​ര​​ത്തി​​ലും വ​​ച്ച് […]
India

നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച; ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി രൂ​പീ​ക​രി​ച്ചെന്ന് മോ​ദി

ന്യൂഡൽഹി: നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി രൂ​പീ​ക​രി​ച്ച് ഡൽഹി ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് അ​നു ഗ്രോ​വ​ർ ബ​ലി​ഗ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി പ്ര​ത്യേ​ക ജ​ഡ്ജി​യാ​കും. ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഡൽഹി ഹൈ​ക്കോ​ട​തി പു​റ​ത്തി​റ​ക്കി. 2024 പ​ബ്ലി​ക് എ​ക്സാ​മി​നേ​ഷ​ൻ ആ​ക്ടി​ന് കീ​ഴി​ൽ വ​രു​ന്ന മു​ഴു​വ​ൻ […]
Latest

ഇ​റാ​ന് ഇ​തു​വ​രെ ആ​വ​ശ്യ​ത്തി​ന് വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല, വ​ൻ സൈ​നി​ക ന​ട​പ​ടി​ ആ​ലോ​ചി​ക്കു​ന്ന​താ​യി ട്രം​പ് 

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​നെ​തി​രെ ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി​യേ​ക്കാ​ൾ വ​ലി​യ സൈ​നി​ക ന​ട​പ​ടി​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ആ​ക്സി​യോ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പിന്‍റെ പ്ര​തി​ക​ര​ണം. ഇ​റാ​ൻ ച​ർ​ച്ച​ക​ളി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ക​രാ​റി​ലെ​ത്താ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ന് ഇ​തു​വ​രെ ആ​വ​ശ്യ​ത്തി​ന് വേ​ദ​ന […]
India

പാ​ർ​ല​മെ​ന്‍റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം: നാ​ലു ദി​വ​സം പാ​ഴാ​യി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ്ര​ശ്‌​ന​ത്തി​ലും വി​ദ്യാ​ര്‍​ഥി മ​ര്‍​ദ​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് ലോ​ക്‌​സ​ഭ​യും രാ​ജ്യ​സ​ഭ​യും ഇ​ന്ന​ലെ​യും സ്തം​ഭി​ച്ച​തോ​ടെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ നാ​ലു ദി​വ​സ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ഴാ​യി. ഇ​ന്ന​ലെ രാ​വി​ലെ ചേ​ര്‍​ന്ന​യു​ട​ന്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഇ​രു​സ​ഭ​ക​ളി​ലും ബ​ഹ​ളം തു​ട​ങ്ങി. സ​ഭാ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി പ്ര​ധാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ത്തി​ല്‍​നി​ന്നു […]