India

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

പരസ്പരം അകന്ന് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. ഉത്തര്‍ പ്രദേശിലെ അംറോഹയിലാണ് സംഭവം. സരോജ് (20), സാവിത്രി റാണി (19) സന്തോഷ് (18) എന്നിവരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചത്.  സഹോദരിമാര്‍ മൂന്ന് പേരും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമാരാണ്. […]
India

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് പാർലമെൻ്ററികാര്യമന്ത്രി കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. രാജി രാജിയെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചത്.ധർമേന്ദ്ര പ്രധൻ്റെ രാജിക്കായി ഒറ്റക്കെട്ടായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. കള്ളൻ എന്ന് […]
India

രാ​ത്രി​യി​ലെ വീ​ഡി​യോ നാ​ട​കം നി​ർ​ത്ത്, വി​ദ്യാ​ർ​ഥി​ക​ളെ അ​പ​മാ​നി​ക്ക​രു​ത്; മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച അ​ർ​ദ്ധ​രാ​ത്രി വീ​ഡി​യോ സ​ന്ദേ​ശ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം. പ​രീ​ക്ഷ​ണ നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ദ്ധി​യെ ഇ​ത്ത​രം പ​രി​താ​പ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ച് അ​പ​മാ​നി​ക്ക​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി […]
Latest

22 വ​ർ​ഷ​ത്തെ ക​രി​യ​റി​ന് വി​രാ​മം; ബൂ​ട്ട​ഴി​ച്ച് ഒ​ട്ടാ​മെ​ൻ​ഡി

ബ്യൂ​ണ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​ന​ൻ പ്ര​തി​രോ​ധ താ​രം നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. 22 വ​ർ​ഷം നീ​ണ്ട മി​ന്നു​ന്ന ക​രി​യ​റി​നാ​ണ് 38കാ​ര​നാ​യ ഈ ​സെ​ന്‍റ​ർ ബാ​ക്ക് താ​രം വി​രാ​മ​മി​ടു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി 139 മ​ത്സ​ര​ങ്ങ​ളി​ൽ ജേ​ഴ്സി​യ​ണി​ഞ്ഞ ഒ​ട്ടാ​മെ​ൻ​ഡി 2022ലെ ​ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ട​വും ര​ണ്ട് കോ​പ്പ അ​മേ​രി​ക്ക കി​രീ​ട​ങ്ങ​ളും […]
Kerala

വീട്ടിൽ സൂക്ഷിച്ച് എംഡിഎംഎ വിൽപന: യുവതി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്താൻ ശ്രമിച്ച യുവതി പോലീസിന്‍റെയും ഡാൻസാഫ് സംഘത്തിന്‍റെയും സംയുക്ത പരിശോധനയിൽ പിടിയിലായി. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് (38) അറസ്റ്റിലായത്. ഇവരിൽനിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാൻസാഫ് സംഘം പിടികൂടിയ യുവാവിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു […]
Kerala

പോ​ലീ​സി​നെ വെ​ട്ടി​ച്ച് 13 വ​ർ​ഷം; വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി തി​രൂ​രി​ൽ പി​ടി​യി​ൽ

തി​രൂ​ർ: ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കു​റ്റ​വാ​ളി​യെ 13 വ​ർ​ഷ​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2013 മു​ത​ൽ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന പ​ടി​ഞ്ഞാ​റേ​ക്ക​ര പ​ണ്ടാ​യി സ്വ​ദേ​ശി മ​ര​ക്കാ​ര​ക​ത്ത് ഹൗ​സി​ൽ ഹം​സ​യു​ടെ മ​ക​ൻ സു​ലൈ​മാ​നെ​യാ​ണ് (47) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2013-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സ് ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ക്രി​മി​ന​ൽ […]
Kerala

വ്യാ​ജ വാ​ർ​ത്ത ന​ൽ​കി​യ സം​ഭ​വം; മു​ഖ്യ​മ​ന്ത്രിക്കും ഡിജിപിക്കും പരാതി നൽകി പി.​കെ. ശ്രീ​മ​തി

ക​ണ്ണൂ​ർ: ത​ന്നി​ക്കെ​തി​രേ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വാ​ർ​ത്ത ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കൊരുങ്ങി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ മു​ഖ്യ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രി, ഡി​ജി​പി, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് പ​രാ​തി […]
Kerala

ച​ട്ട​ഞ്ചാ​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ തീ​പി​ടി​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

കാ​സ​ർ​ഗോ​ഡ്: ച​ട്ട​ഞ്ചാ​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ പ്ലാ​സ്റ്റി​ക് പൊ​ടി​ക്കു​ന്ന ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ൽ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​സ​ർ​ഗോ​ഡ്, കു​റ്റി​ക്കോ​ൽ, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഫാ​ക്ട​റി​ക്ക് അ​ക​ത്തു​കൂ​ടി​യാ​ണ് ര​ണ്ടു മീ​റ്റ​ർ […]
Kerala

പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച സം​ഭ​വം; കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്

ക​ൽ​പ്പ​റ്റ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ൽ​പ​റ്റ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗൗ​തം ഗോ​കു​ൽ​ദാ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സു​കാ​ര​ന്‍റെ […]
Kerala

അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി; മു​ട്ടി​ൽ മ​ര​മു​റി കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ട്ടി​ൽ മ​ര​മു​റി കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. എ​റ​ണാ​കു​ളം അ​മ്പ​ല​മേ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വ​നം​വ​കു​പ്പി​ന്‍റെ പാ​സു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ​യ​നാ​ട്ടി​ൽ നി​ന്ന് ക​ട​ത്തി​യ മ​ര​ങ്ങ​ൾ അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്വ​കാ​ര്യ മ​ര ക​മ്പ​നി​ക്ക് […]