US Malayalees
‘സ്വർഗ്ഗീയ സംഗീതം’ ഇന്ന് (ജൂലൈ 24-ന്); മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞൻ മോൻസി തോമസ് കാരയ്ക്കൽ
ഡിട്രോയിറ്റ് : ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഓൺലൈൻ സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയ സംഗീതം’ പരമ്പരയുടെ 47-ാമത് വോളിയം ജൂലൈ 24 വെള്ളിയാഴ്ച തത്സമയ ഓൺലൈൻ സംഗീത സായാഹ്നമായി സംഘടിപ്പിക്കുന്നു. ഈസ്റ്റേൺ സമയം രാത്രി 8:15-ന് (08:15 PM EST) സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നത്. […]
