India
കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു
കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു. രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചു. ബിട്ടുവിന്റെ രാജ്യസഭയിലെ കാലാവധി ജൂണിൽ അവസാനിച്ചതിന് പിന്നാലെയാണ് രാജി. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ബിട്ടുവിന് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നപ്പോൾ സീറ്റ് നൽകിയിരുന്നില്ല. രവനീത് സിങ് ബിട്ടുവിനും ജോർജ് കുര്യനും ആണ് വീണ്ടും രാജ്യസഭാ സീറ്റ് […]
