Kerala

കാ​ള​വ​ണ്ടി​ക്ക് പോ​കാ​ൻ സൈ​ഡ് ന​ൽ​കി​യി​ല്ല; യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

പാ​ല​ക്കാ​ട്: കാ​ള​വ​ണ്ടി​ക്ക് ബൈ​ക്ക് യാ​ത്ര​ക്കാ​ർ സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ ഒ​ഴ​ല​പ്പ​തി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കെ​രാം​പാ​റ സ്വ​ദേ​ശി ഷെ​ഫീ​ഖ് (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നെ​ൽ​സ​ൺ, ജെ​ൻ​സ​ൺ എ​ന്നി​വ​രാ​ണ് ഷെ​ഫീ​ഖി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .നെ​ൽ​സ​ൺ കാ​ള​വ​ണ്ടി​യു​മാ​യി പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ എ​ത്തി​യ ഷെ​ഫീ​ഖി​ന് വ​ഴി ന​ൽ​കി​യി​ല്ല. ഇ​ത് […]
Kerala

നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് കാ​റി​നു മു​ക​ളി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ന് ​കു​റ്റി​പ്പു​റ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​രു​വ​യ​ൽ സ്വ​ദേ​ശി വൈ​ഷ്ണ​വാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബ​സി​ൽ […]
India

പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ആ​ദ്യ ദി​നം ത​ന്നെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു: കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗി​യ

ഇ​ൻ​ഡോ​ർ: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​താ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗി​യ. ഇ​ൻ​ഡോ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീ​യം മു​ത​ൽ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ത​നി​ക്ക​റി​യാ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും വി​ജ​യ് […]
Kerala

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ഴി​ച്ചു​പ​ണി വ​രു​ന്നു; അ​ഞ്ച് വ​ർ​ഷ​ത്തെ മു​ഴു​വ​ൻ പ​ർ​ച്ചേ​സു​ക​ളും അ​രി​ച്ചു​പെ​റു​ക്കും

തി​രു​വ​ന​ന്ത​പു​രം: സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി​ക്ക് കാ​യി​ക വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ന​ട​ത്തി​യ മു​ഴു​വ​ൻ പ​ർ​ച്ചേ​സു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളോ രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​യി​ക താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ലും കൗ​ൺ​സി​ലി​ന്‍റെ കൈ​വ​ശ​മി​ല്ല. […]
Kerala

തൃ​ക്കാ​ക്ക​ര​യി​ല്‍ യു​വാ​ക്ക​ള്‍​ക്ക് നേ​രെ ക്രൂ​ര മ​ര്‍​ദ​നം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് സ​മീ​പം സം​ഘ​ര്‍​ഷം. യു​വാ​ക്ക​ള്‍ ത​മ്മി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലെ​ത്തി​യ സം​ഘം വ​ഴി​ലൂ​ടെ ന​ട​ന്നു​പോ​യ മൂ​ന്നം​ഗ സം​ഘ​ത്തെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വാ​ഴ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി (24), നി​സാം (25), അ​ച്ചു (24) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ന്‍റെ ന​മ്പ​ര്‍ […]
Kerala

പി.​കെ. ശ്രീ​മ​തി​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് സൈ​ബ​ർ പോ​ലീ​സ്

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ. ശ്രീ​മ​തി​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ക​ണ്ണൂ​ർ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യ​ക്തി​ക​ൾ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ഞ്ച​ന […]
Kerala

മാ​സ​പ്പ​ടി കേ​സ് ത​ന്നി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പി​ണ​റാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ലെ ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ലും ത​​​​ന്നി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​നാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ-​​​​എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ ടി.​​​​ വീ​​​​ണ​​​​യ്ക്കു ക​​​​രാ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​തു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു​​​​മാ​​​​യു​​​​ള്ള അ​​​​ടു​​​​പ്പം മൂ​​​​ല​​​​മാ​​​​ണെ​​​​ന്ന് ഇ​​​​ഡി​​​​ക്ക് ശ​​​​ശി​​​​ധ​​​​ര​​​​ൻ ക​​​​ർ​​​​ത്ത മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മപ്ര​​​​വ​​​​ർ​​​​ത്ത​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ളോ​​​​ടു […]
Kerala

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; ഇന്നും ഇടിയോടുകൂടി മഴയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച എറണാകുളം, […]
Latest

യു.എസിൽ അഞ്ചാംപനി പടരുന്നു; 1991-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

വാഷിംഗ്ടൺ: അമേരിക്കയിൽ അഞ്ചാംപനി (Measles) കേസുകൾ അതിവേഗം ഉയരുന്നു. 2026-ൽ ഇതുവരെ 2,318 കേസുകൾ സ്ഥിരീകരിച്ചതായി സി.ഡി.സി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ആകെ കണക്കുകളേക്കാൾ (2,289) കൂടുതലാണിത്. 1991-ന് ശേഷം യു.എസിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രോഗബാധ നിരക്കാണിത്. അമേരിക്കയിലെ 43 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലുമാണ് രോഗം […]
Latest

കൊളറാഡോ കാട്ടുതീ: നാലാമത്തെ അഗ്നിശമന സേനാംഗവും മരിച്ചു

കൊളറാഡോ-യൂട്ട അതിർത്തിക്കടുത്തുള്ള കാട്ടുതീയിൽ ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ അഗ്നിശമന സേനാംഗം നാഥൻ മാത്യൂസ് (43) അന്തരിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് ഉദ്യോഗസ്ഥർ (എംിലി ബാർക്കർ, നിക്ക് ഹച്ചേഴ്സൺ, സിഡ്നി വാട്സൺ) മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന നാഥൻ മാത്യൂസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കൊളറാഡോയിലെ മേസ കൗണ്ടിയിൽ […]