Kerala

‘വീ​ട്ടു​ജോ​ലി​ക​ൾ ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ ചെ​യ്യ​ണം’: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി. ​ശി​വ​ൻ​കു​ട്ടി

പ​ത്ത​നം​തി​ട്ട: അ​ടു​ക്ക​ള ജോ​ലി​ക​ളും പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​രീ​തി​ക​ളും മ​ക​ന്‍റെ ഭാ​ര്യ​ക്ക് പ​ക​ർ​ന്നു ന​ൽ​ക​ണ​മെ​ന്ന് അ​മ്മ​മാ​രെ ഓ​ർ​മ്മി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ൽ. ഇ​തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി. ‘വീ​ട്ടു​ജോ​ലി​ക​ൾ ആ​ൺ, പെ​ൺ വ്യ​ത്യാ​സം ഇ​ല്ലാ​തെ എ​ല്ലാ​വ​രും ചെ​യ്യ​ണം എ​ന്ന മാ​റ്റം ന​മ്മ​ൾ പാ​ഠ​പു​സ്‌​ത​ക​ങ്ങ​ളി​ൽ വ​രു​ത്തി. എ​ന്നി​ട്ടും….!’ എ​ന്നാ​ണ് ​ശി​വ​ൻ​കു​ട്ടി […]
Kerala

കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി: ക്രെ​ഡി​റ്റ് കോ​ൺ​ഗ്ര​സി​ന് വേ​ണ്ടെ​ന്ന് കെ.​സി.വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​മാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും, ആ ക്രെ​ഡി​റ്റ് കോ​ൺ​ഗ്ര​സി​ന് വേ​ണ്ടെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ. ഇ​ത് രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​യി കാ​ണു​ന്നു​വെ​ന്നും കെസി പ്രതികരിച്ചു ജ​ന്ത​ർ​മ​ന്ത​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങാ​തി​രു​ന്ന​ത് ഒ​രു രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​യി​രു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ […]
Kerala

പ​ന​മ​ര​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​ന​മ​രം കൈ​ത​ക്ക​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി. ഓ​ഫീ​സ്, സ്‌​കൂ​ള്‍ സ​മ​യ​മാ​യ​തി​നാ​ല്‍ ര​ണ്ട് ബ​സു​ക​ളി​ലും നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ഒ​രു ബ​സി​ന്റെ പി​ന്‍​ഭാ​ഗ​ത്തെ ച​ക്ര​ത്തി​നു​ണ്ടാ​യ ത​ക​രാ​റ് മൂ​ലം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് എ​തി​രെ […]
Kerala

പൊ​ന്മു​ടി​കോ​ട്ട മ​ല​മു​ക​ളി​ൽ വ​ഴി​തെ​റ്റി കു​ടു​ങ്ങി​പ്പോ​യ യു​വാ​ക്ക​ളെ ര​ക്ഷി​ച്ചു

വ​യ​നാ​ട്: അ​മ്പ​ല​വ​യ​ൽ പൊ​ന്മു​ടി​കോ​ട്ട മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ർ, മു​ഹ​മ്മ​ദ്‌ മു​ൻ​ദീ​ർ എ​ന്നി​വ​രാ​ണ് മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ന്ന​ത്. മ​ല​മു​ക​ളി​ലേ​യ്ക്ക് പോ​യ യു​വാ​ക്ക​ൾ​ക്ക് ഇ​രു​ട്ട് വീ​ണ​തോ​ടെ വ​ഴി​തെ​റ്റു​ക​യും തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ത്തേ​രി ഫ​യ​ർ​ഫോ​ഴ്സും അ​മ്പ​ല​വ​യ​ൽ പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ […]
Kerala

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​യി​ലാ​ണ്ടി ന​ടേ​രി സ്വ​ദേ​ശി ബി​ജു (49) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം 23ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്തെ കി​ണ​റി​ലെ വെ​ള്ളം […]
Kerala

ആ​റ്റു​കാ​ലി​ൽ മ​ക​ൻ അ​മ്മ​യെ മ​ർ​ദി​ച്ച സം​ഭ​വം; എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ മ​രു​തൂ​ര്‍​ക​ട​വി​ല്‍ വ​മാ​താ​വി​നെ മ​ക​ന്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പോ​ലീ​സ്. ഫോ​ർ​ട്ട് പോ​ലീ​സാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ക​ന്‍ മ​ധു​വി​നെ​തി​രെ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി. കു​ടും​ബ വീ​ട്ടി​ല്‍ നി​ന്ന് ഇ​യാ​ളെ ഇ​റ​ക്കു​മെ​ന്ന് ഫോ​ര്‍​ട്ട് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ 73 വ​യ​സു​കാ​രി​യാ​യസ​ര​സ്വ​തി അ​മ്മ​യ്ക്ക് തു​ട​ര്‍ […]
Kerala

കോ​ന്നി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കോ​ന്നി അ​ട്ട​ച്ചാ​ക്ക​ലി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ന്നി​യി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി​യി​ലേ​ക്കും പോ​വു​ക​യാ​യി​രു​ന്ന ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് […]
Kerala

സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി തട്ടിപ്പ്: പരിശോധന ശക്തമാക്കുമെന്ന് മന്ത്രി സി.പി. ജോൺ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കു​ള്ള സീ​റോ ടി​ക്ക​റ്റ്,പു​രു​ഷ​ൻ​മാ​ർ​ക്ക് ന​ൽ​കി ക​ണ്ട​ക്ട​ർ​മാ​ർ പ​ണം ത​ട്ടു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ൺ. സീ​റോ ടി​ക്ക​റ്റ് പു​രു​ഷ​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന​ത് ഇ​രി​ക്കു​ന്ന ക​മ്പ് വെ​ട്ടു​ന്ന ന​ട​പ​ടി​യാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് നൽകി. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും ഗ​താ​ഗ​ത […]
Kerala

വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ കാ​ണാ​നി​ല്ല; അ​ന്വേ​ഷ​ണം തു​ട​രു​ന്നു

കൊ​ച്ചി: വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ കാ​ണാ​താ​യി. അ​ന്‍​ജി​ത്ത് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണ്. പി​ന്നീ​ട് ഒ​രു വി​വ​ര​വു​മി​ല്ല. മു​ന​മ്പ​ത്താ​ണ് അ​ന്‍​ജി​ത്തും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ​യു​മാ​യി ത​ര്‍​ക്കി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി ഇ​റ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തു.
Kerala

ബേ​പ്പൂ​രി​ലെ വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മെ​ന്ന് വി​ല​യി​രു​ത്ത​ൽ

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ലെ വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വെ​സ്റ്റ് മാ​ഹി​യി​ലെ രേ​ണു​ക ഓ​യി​ൽ മി​ല്ലി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 15ഓ​ളം അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ആ​യി​രു​ന്നു തീ​പി​ടി​ത്തം. 95 ശ​ത​മാ​നം തീ​യ​ണ​ച്ചു. എ​ന്നാ​ൽ […]